×

കണ്ണൂര്‍ കാല്‍ടെക്‌സില്‍ കലക്ട്രേറ്റിന് മുന്നില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പോലീസ് സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡര്‍ രാത്രികാലങ്ങളില്‍ ആരോ മാറ്റുന്നത് പതിവായി. കയറുകളുടെ കെട്ടഴിക്കുകയും ചെയ്യും. രാവിലെ ഡ്യൂട്ടിയിലെത്തുന്ന പോലീസുകാര്‍ക്ക് ഡിവൈഡര്‍ യഥാസ്ഥിതി വെക്കലും കയറു കെട്ടലുമാണ് പ്രധാന ജോലി. ഇന്നു രാവിലെ കനത്ത മഴയില്‍ കയര്‍ കെട്ടാന്‍ ശ്രമിക്കുന്ന പോലീസുകാരന്‍.ചിത്രങ്ങളിലൂടെ