ഉത്തരവാദി വനം വകൂപ്പ് ജോസ് ചെമ്പേരി

ഉളിക്കല്ലിൽ കാട്ടാന ഇറങ്ങി പരിഭ്രാന്തി പരത്തിയതിൽ ഉത്തരവാദി വനം വകൂപ്പ് ആണ് എന്ന് ജോസ് ചെമ്പേരി
Published on 12 October 2023 IST

ഉളിക്കല്ലിൽ കാട്ടാനയുടെ ചവിട്ടേറ്റ ആന്ത്രശേരിൽ ജോസിന്റെ മരണത്തിന് ഉത്തരവാദി വനം വകുപ്പാണ്. ഒരു വർഷത്തിനിടയിൽ ഉളിക്കല്ലിൽത്തന്നെ ഇത് രണ്ടാമത്തേതാണ്. ആനകളെ വനത്തിൽ സംരക്ഷിക്കേണ്ട ചുമതല വനം വകുപ്പിനാണെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. പ്രാണരക്ഷാർത്ഥം കൃഷിക്കാരൻ ഒരു കാട്ടുപന്നിയെ കൊന്നാൽ കേസെടുക്കാൻ നിയമമുള്ള ഈ രാജ്യത്ത് ആനക്കെതിരെ കേസെടുക്കാൻ കഴിയാത്തതു കൊണ്ട് ബന്ധപ്പെട്ടവനപാലകർക്കെതിരെ കേസ് എടുക്കണം. ജോസിന്റെ കുഡുംബത്തിന് അർഹമായ നഷ്ടപരിഹാരം വനം വകുപ്പ് നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait