കരുത്തരായ വനിതകളില്‍ 'ബൈജൂസി'ന്റെ ദിവ്യയും  

'ഫോബ്സ്' മാസിക പുറത്തുവിട്ട പട്ടികയില്‍ ഏഷ്യയിലെ 25 വനിതാ ബിസിനസ് മേധാവികളാണ് ഇടം പിടിച്ചിട്ടുള്ളത്