ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം അഞ്ച് ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തിയത്
മണക്കാട് ആലത്തുംകുണ്ട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മുഹമ്മദ് ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി പണിയുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍ക്കപലക നീക്കുന്നതിനിടയിലാണ് അപകടം