ഏഷ്യ കപ്പ്‌ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു

ഏഷ്യകപ്പ്‌ 2023ന്റെ ഗ്രൂപ്പ്‌ A യിലെ രണ്ടാമത്തെ മത്സരത്തിൽ പാകിസ്ഥാൻനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു
Published on 02 September 2023 IST

കാൻഡി: ശ്രീലങ്ക :

2023 ഏഷ്യകപ്പ്‌ ൽ രണ്ടാമത്തെ മത്സരം ആയ ഇന്ത്യ പാകിസ്ഥാൻ  മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു, നാലു വർഷത്തിന് ശേഷം ആണ് ഇന്ത്യ യും പാക്കിസ്താനും ആയി ഒരു ഇന്റർനാഷണൽ മാച്ച് കളിക്കുന്നത് രോഹിത് ശർമ്മയുടെ കീഴിൽ യുവ താരങ്ങളെ അണിനിരത്തി ഉള്ള ടീമിനെ ആണ് അനൗൺസ്‌ ചെയ്തിരിക്കുന്നത്

ഇന്ത്യൻ ടീം :

രോഹിത് ശർമ്മ, ശുഭമാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രെയസ്സ് അയ്യർ, ഹർഥിക് പണ്ട്യ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജു, ശർദുൽ ടാക്കൂർ, കുൽദീപ് യാദവ് തുടങ്ങിയവർ ടീമിൽ ഇടം നേടി 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait