വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കി അറബി നാടിന്റെ മുഖച്ഛായ മാറ്റിയ മലയാളി. 

കണ്ണൂര്‍ അഴീക്കോട്ടെ പാണയില്‍ വീട്ടില്‍ സൂരജ് പാണയില്‍ സൗദിയിലെ പ്രമുഖ കോണ്‍ട്രാക്റ്റിംങ് കമ്പനികളിലൊന്നായ റിയാദ് വില്ലാസിന്റെ സ്ഥാപകനും അമരക്കാനുമാണ്.