നല്ല ഉഗ്രന്‍ കടല്‍മീന്‍കറി കഴിക്കണമെങ്കില്‍ ചീനവലയിലേക്ക് വാടാ മക്കളെ 

Published on 01 February 2018 4:30 pm IST
×

ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ചീനവല സീ ഫുഡ് റെസ്റ്റോറന്റിന്റെ പുതിയ പരസ്യമാണ് സോഷ്യല്‍ മീഡിയയിലെ താരം. നടി മിയ അഭിനയിക്കുന്ന പരസ്യം ഒന്നു കാണേണ്ടത് തന്നെയാണ്. കടല്‍ വിഭവങ്ങള്‍ മാത്രം ലഭിക്കുന്ന ചിലവല ഈ ഒരൊറ്റ പരസ്യം കൊണ്ട് തന്നെ ഫെയ്മസാകും. തീര്‍ച്ച. രാത്രി 7 മണി മുതലാണ് ചീനവല പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്റ്റീമഡ് കൊഞ്ച്, ഫ്രെഷ് സാലഡ് വിത്ത് എഗ്ഗ്, ഫ്രഷ് കരീബിയന്‍ ട്യൂണാസ് എന്നിവ മുതല്‍ ടേസ്റ്റിയായ സകല സീഫുഡും ഇവിടെ ലഭ്യമാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait