കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ 

Published on 21 July 2021 10:56 pm IST
×

കണ്ണൂര്‍: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്കല്‍ക്കുഴി, മിനി, പാടിക്കുന്ന്, എ.കെ.ആര്‍ ക്രഷര്‍, മയ്യില്‍ ഗ്രാനൈറ്റ്, നണിയൂര്‍ ദുര്‍ഗ അമ്പലം, ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. 

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിധിയിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ, കായപൊയില്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിധിയിലെ ഇ.എസ്.ഐ, ഹില്‍ടോപ്, മാര്‍വാ ടവര്‍, പി.വി.എ, ടൈഗര്‍മുക്ക്, അഞ്ചു ഫാബ്രിക്കേറ്റേര്‍സ്, തെരു ഒന്ന്, തെരു രണ്ട്, ഗ്രാനൈറ്റ്, വന്‍കുളത്തുവയല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിധിയിലെ ചെറിയത്ത് മുക്ക്, മിന്നത്ത് പീടിക, പെരിങ്ങാടി, മങ്ങാട് ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ  രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait