ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍      ധനലക്ഷ്മി ആശുപത്രിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക് 

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കൂടി കോവിഡ്; 691 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 16 July 2021 9:50 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 691 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84%.

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 60
ആന്തൂര്‍ നഗരസഭ 38
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 21
ശ്രീകണ്ഠാപുരം നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 13
തലശ്ശേരി നഗരസഭ 14
ആലക്കോട് 11
അഞ്ചരക്കണ്ടി 13
ആറളം 12
അയ്യന്‍കുന്ന് 6
അഴീക്കോട് 10
ചപ്പാരപ്പടവ് 1
ചെമ്പിലോട് 7
ചെങ്ങളായി 9
ചെറുകുന്ന് 1
ചെറുപുഴ 7
ചെറുതാഴം 7
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 10
ചൊക്ലി 2
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 4
എരുവേശ്ശി 25
ഏഴോം 7
ഇരിക്കൂര്‍ 4
കടമ്പൂര്‍ 8
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 6
കല്യാശ്ശേരി 14
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 13
കണ്ണപുരം 15
കരിവെള്ളൂര്‍ പെരളം 10
കീഴല്ലൂര്‍ 6
കേളകം 6
കൊളച്ചേരി 4
കോളയാട് 3
കൂടാളി 4
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 30
കുറ്റിയാട്ടൂര്‍ 1
മാടായി 14
മാലൂര്‍ 3
മാങ്ങാട്ടിടം 5
മാട്ടൂല്‍ 6
മയ്യില്‍ 4
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 9
നാറാത്ത് 5
ന്യൂമാഹി 1
പടിയൂര്‍ 9
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 3
പരിയാരം 22
പട്ടുവം 13
പായം 13
പയ്യാവൂര്‍ 2
പെരളശ്ശേരി 9
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 17
പിണറായി 7
രാമന്തളി 2
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 11
ഉദയഗിരി 12
ഉളിക്കല്‍ 12
വളപട്ടണം 5
വേങ്ങാട് 8
കാസര്ഗോ്ഡ് 1
കോഴിക്കോട് 1

ഇതര സംസ്ഥാനം

മട്ടന്നൂര്‍ നഗരസഭ 1
കടമ്പൂര്‍ 1
മാലൂര്‍ 1
നടുവില്‍ 1
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍

ചിറക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
എരഞ്ഞോളി 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കണിച്ചാര്‍ 1
മാടായി 1
മാലൂര്‍ 1
മയ്യില്‍ 2
നടുവില്‍ 1
പരിയാരം 2
പെരളശ്ശേരി 1
വേങ്ങാട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 173444 ആയി. ഇവരില്‍ 1070 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 166662 ആയി. 951 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4468 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 3661 പേര്‍ വീടുകളിലും ബാക്കി 807 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18524  പേരാണ്. ഇതില്‍  17719 പേര്‍ വീടുകളിലും 805 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 1383483 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1382684 എണ്ണത്തിന്റെ ഫലം വന്നു. 799 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait