കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

പയ്യാമ്പലത്തെ മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി; നിയമനടപടിക്ക് ഡി.ടി.പി.സി 

Published on 13 June 2021 6:24 pm IST
×

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി. എല്ലിന്‍ കഷ്ണങ്ങള്‍ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങള്‍ ബീച്ചില്‍ കുഴിയെടുത്താണ് തള്ളിയത്. ഡി.ടി.പി.സിയുടെ അധീനതയിലുള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ ഇട്ടത്. 

ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നാണ് ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ നല്‍കുന്ന വിശദീകരണം. ഒറ്റത്തവണ മാത്രമാണ് ഇവിടെ മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയതെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ചയാണെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ പ്രതികരിച്ചു. കോര്‍പറേഷന്റെ അനധികൃത ഇടപെടലിനെതിരേ ഡി.ടി.പി.സി നിയമ നടപടിക്കൊരുങ്ങുകയാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait