കണ്ണൂര്‍ ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Published on 09 June 2021 9:02 pm IST
×

കണ്ണൂര്‍: കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഉത്തരവിട്ടു. 

കണ്ടെയിന്‍മെന്റ് സോണുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് എന്ന ക്രമത്തില്‍

ചിറ്റാരിപ്പറമ്പ് 10, തലശ്ശേരി നഗരസഭ 4,6 തൃപ്പങ്ങോട്ടൂര്‍ 2, 17 മാട്ടൂല്‍ 12, ചിറക്കല്‍ 20, 21 ചെമ്പിലോട് 2, എരമം കുറ്റൂര്‍ 10,11, കണ്ണൂര്‍ കോര്‍പറേഷന്‍ 7, 9, 11, 15, 17, 20, 24 25, 26, 27, 29, 32, 38, 39, 40, കടന്നപ്പള്ളി പാണപ്പുഴ 5, നടുവില്‍ 2, പടിയൂര്‍ 14, അഴീക്കോട് 12,19, 22  ധര്‍മ്മടം 6, 8, 9 തൃപ്പങ്ങോട്ടൂര്‍ 2,17 ആറളം 6, 14 പാപ്പിനിശ്ശേരി 9, കതിരൂര്‍ 1, 7, മട്ടന്നൂര്‍ നഗരസഭ 23, 31 പേരാവൂര്‍ 1, 11, പെരിങ്ങോം വയക്കര 2, മാലൂര്‍ 15, പയ്യന്നൂര്‍ നഗരസഭ 36, മുണ്ടേരി 12, കീഴല്ലൂര്‍ 3, കൊളച്ചേരി 15, കോട്ടയം 12.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait