കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ 

Published on 09 June 2021 8:54 pm IST
×

കണ്ണൂര്‍: മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ പോസ്റ്റ് ഓഫിസ്, പാണപ്പുഴ ക്രഷര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ 12 വരെയും മൂടേങ്ങ, പറവൂര്‍, കാരക്കുണ്ട് ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടുവാപ്പുറം വയല്‍, പതിനാറാം പറമ്പ്, മോളൂര്‍, മൈക്കിള്‍ഗിരി, കണിയാര്‍വയല്‍, വയക്കര, ബാലങ്കരി എന്നിവിടങ്ങളില്‍ നാളെ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ശിശുമന്ദിരം, പി.സി മുക്ക്, ആലക്കാട് മഠപ്പുര, ഐവര്‍ കുളം, കോവില്‍ ഐവര്‍ക്കുളം ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടേല്‍ റോഡ്, വിവേകാനന്ദ റോഡ്, കപ്പാലം എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait