സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഇല്ല

Published on 09 June 2021 11:06 am IST
×

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. വിതരണ സോഫ്റ്റ് വെയറില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. പലയിടങ്ങളിലും കിറ്റ് വിതരണവും മുടങ്ങിയിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait