വൈദ്യുതി മുടങ്ങും

Published on 18 May 2021 7:36 pm IST
×

കണ്ണൂര്‍: കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴ്ത്തള്ളി, ഗുരുമഠം, ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴക്കേക്കര, നോര്‍ത്ത് മലബാര്‍ പ്രസ്, പോലിസ് കോളനി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണാടിപ്പറമ്പ ടെമ്പിള്‍, മാലോത്ത്, കൊട്ടിച്ചാല്‍, കണ്ണാടിപ്പറമ്പ തെരു, നെടുവാട്ട്, നെടുവാട്ട് പള്ളി, എ.പി സ്റ്റോര്‍ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാര, തായിനേരി സ്‌ക്കൂള്‍, തുളുവന്നൂര്‍, കൊയാക്സില്‍, ഉളിയം, പള്ളി ഹാജി ഭാഗങ്ങളില്‍ നാളെ  രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.കെ ക്ലേ, എം.ജി.എം, ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ്, റൈസ് മില്‍, കുളപ്പുറം, ആന്റോസ്, കുളപ്പുറം ഈസ്റ്റ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വിളയാങ്കോട്, ശിവ ടെംപിള്‍, ബ്രിക്‌സ് റോഡ്, കടന്നപ്പള്ളി റോഡ്, ചിത്തന്നൂര്‍, ഉറുസുലിന്‍, ആയുര്‍വേദ കോളേജ് ഭാഗങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി, കമാല്‍ പീടിക, അണ്ണാക്കൊട്ടന്‍ ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, വീനസ് ക്ലബ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30  മുതല്‍ വൈകിട്ട് 5.30 വരെയും പുറവൂര്‍, ടിപ് ടോപ്പ്, ചങ്ങലാട്ട്, വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയും  വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ  ചിലക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait