കര്‍ഷകരെ ചതിക്കാതെ മില്‍മ പാല്‍ സംഭരണം തുടരണം: കേരള കോണ്‍ഗ്രസ് (ബി) 

Published on 18 May 2021 5:15 pm IST
×

കണ്ണൂര്‍: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് പശുക്കളെ വളര്‍ത്തി വീടു പോറ്റുന്ന ക്ഷീര കര്‍ഷകരെ ചതിക്കുന്ന നടപടിയാണ് ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ വിതരണം നിര്‍ത്തിയ മില്‍മയുടെ നിലപാട്. ഇത് തിരുത്തി പാല്‍ സംഭരണം തുടരണമെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. മില്‍മ കര്‍ഷകരെ കഷ്ടപ്പെടുത്താതെ കാലത്തിന് യോജിച്ച മാറ്റങ്ങളിലേക്ക് വന്ന് പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി സ്ഥാപിക്കണമെന്നും ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait