സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി       ആശ്വാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

വൈദ്യുതി മുടങ്ങും

Published on 03 May 2021 10:58 pm IST
×

കണ്ണൂര്‍: മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി, അലക്കാട് വലിയ പള്ളി, ആലക്കാട് ചെറിയ പള്ളി, ഊരടി, ഏഴും വയല്‍, ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അന്നൂര്‍ കിസാന്‍ കൊവ്വല്‍, ആയുര്‍വേദ റോഡ്, മൂരി കൊവ്വല്‍ പൗഡര്‍ കോട്ടിങ്ങ്, മൂരി കൊവ്വല്‍ ലോണ്‍ട്രി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍  വൈകിട്ട് അഞ്ച് വരെയും തന്നട, മായാബസാര്‍, ഇല്ലത്തുവളപ്പില്‍, ഹാജിമുക്ക്, ചാല സോളാര്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക്  രണ്ട് വരെയും വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടക്കൈ പറമ്പ, എരിഞ്ഞിക്കടവ്, കോറളായി എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറവൂര്‍, ടിപ് ടോപ്പ്, ചങ്ങലാട്ട്, വില്ലേജ് മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ചൊവ്വാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയും രാജ് ബ്രിക്കറ്റ്, കടാംകുന്ന്, കോളിമുക്ക്, പുറവട്ടം, കക്കറ, ചെപ്പത്തോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 12 മണി വരെയും  വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരിപുരം പോലിസ് സ്റ്റേഷന്‍, എരിപുരം എസ്.ബി.ഐ, ഗ്യാസ് ഗോഡൗണ്‍, ചെങ്ങല്‍, കുണ്ടത്തിന്‍ കാവ്, പുല്ലാഞ്ഞിട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait