കോവിഡ് ബാധിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു      കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി

കണ്ണൂരില്‍ ഇന്ന് 1469 പേര്‍ക്ക് കൂടി കൊവിഡ്; 1381 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 03 May 2021 8:03 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 1469 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1381 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 57 പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.61%.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 95
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 33
മട്ടന്നൂര്‍ നഗരസഭ 16
പാനൂര്‍ നഗരസഭ 25
പയ്യന്നൂര്‍ നഗരസഭ 61
ശ്രീകണ്ഠാപുരം നഗരസഭ 21
തളിപ്പറമ്പ് നഗരസഭ 7
തലശ്ശേരി നഗരസഭ 45
ആലക്കോട് 92
അഞ്ചരക്കണ്ടി 5
ആറളം 9
അയ്യന്‍കുന്ന് 3
അഴീക്കോട് 19
ചപ്പാരപ്പടവ് 19
ചെമ്പിലോട് 20
ചെങ്ങളായി 4
ചെറുകുന്ന് 11
ചെറുപുഴ 9
ചെറുതാഴം 46
ചിറക്കല്‍ 19
ചിറ്റാരിപ്പറമ്പ് 16
ചൊക്ലി 8
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 19
എരഞ്ഞോളി 13
എരുവേശ്ശി 4
ഏഴോം 6
ഇരിക്കൂര്‍ 1
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 10
കതിരൂര്‍ 15
കല്യാശ്ശേരി 9
കണിച്ചാര്‍ 18
കാങ്കോല്‍ ആലപ്പടമ്പ 27
കണ്ണപുരം 14
കരിവെള്ളൂര്‍ പെരളം 9
കീഴല്ലൂര്‍ 7
കേളകം 2
കൊളച്ചേരി 3
കോളയാട് 11
കൂടാളി 32
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 12
കുഞ്ഞിമംഗലം 14
കുന്നോത്തുപറമ്പ് 16
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 10
മാടായി 17
മലപ്പട്ടം 5
മാലൂര്‍ 9
മാങ്ങാട്ടിടം 56
മാട്ടൂല്‍ 9
മയ്യില്‍ 28
മൊകേരി 23
മുണ്ടേരി 17
മുഴക്കുന്ന് 15
മുഴപ്പിലങ്ങാട് 6
നടുവില്‍ 25
നാറാത്ത് 6
ന്യൂമാഹി 6
പടിയൂര്‍ 5
പന്ന്യന്നൂര്‍ 12
പാപ്പിനിശ്ശേരി 15
പരിയാരം 21
പാട്യം 23
പട്ടുവം 6
പായം 22
പയ്യാവൂര്‍ 3
പെരളശ്ശേരി 10
പേരാവൂര്‍ 37
പെരിങ്ങോം-വയക്കര 6
പിണറായി 29
രാമന്തളി 4
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 38
ഉദയഗിരി 8
ഉളിക്കല്‍ 2
വളപട്ടണം 1
വേങ്ങാട് 11
കാസര്‍കോട് 1
കൊല്ലം
കോട്ടയം 12
കോഴിക്കോട് 1
മാഹി 1

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 2
ആലക്കോട് 3
ചെമ്പിലോട് 1
ചെറുതാഴം 1
എരമം കുറ്റൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കേളകം 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
മാടായി 1
മാങ്ങാട്ടിടം 2
മുണ്ടേരി 2
പന്ന്യന്നൂര്‍ 1
പായം 1
പെരളശേരി 2
പെരിങ്ങോം-വയക്കര 13
തൃപ്പങ്ങോട്ടൂര്‍ 8

വിദേശത്ത് നിന്നും വന്നവര്‍

പാട്യം 1
വേങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെറുകുന്ന് 1
ചെറുതാഴം 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 3
കണിച്ചാര്‍ 1
കണ്ണപുരം 2
കൂടാളി 1
കുഞ്ഞിമംഗലം 1
മൊകേരി 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 3
നാറാത്ത് 1
പരിയാരം 1
കോഴിക്കോട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 94765 ആയി. ഇവരില്‍ 11191 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 70801 ആയി. 417 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 21709 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 21095 പേര്‍ വീടുകളിലും ബാക്കി 614 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 54126 പേരാണ്. ഇതില്‍ 52982 പേര്‍ വീടുകളിലും 1144 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 888993 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 886626 എണ്ണത്തിന്റെ ഫലം വന്നു. 2367 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait