കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

കര്‍ണാടകയിലെ ആശുപത്രിയില്‍ 24 രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു

Published on 03 May 2021 4:12 pm IST
×

ചാമരാജ് നഗര്‍: കര്‍ണാടകയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. കോവിഡ് ബാധിതരല്ലാത്തവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 

രാത്രി 12നും പുലര്‍ച്ചെ 2നും ഇടയിലാണ് ഓക്‌സിജന്‍ തീര്‍ന്നു പോയത്. സംഭവത്തെക്കുറിച്ചുള്ള റിപോര്‍ട്ട് കാത്തിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുരേഷ് കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി യെഡിയൂരപ്പ മജിസ്‌ട്രേറ്റുമായി സംസാരിച്ചു. മുഖ്യമന്ത്രി നാളെ അടിയന്തര യോഗം വിളിച്ചു. 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവമാണിത്. കലബുര്‍ഗിയില്‍ ശനിയാഴ്ച സമാനമായ സംഭവമുണ്ടായി. കെ.ബി.എന്‍ ആശുപത്രിയില്‍ നാല് കോവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait