കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

ചാരായം കടത്തിയ വില്‍പ്പനക്കാരന്റെ പേരില്‍ കേസെടുത്തു 

Published on 03 May 2021 3:05 pm IST
×

ആലക്കോട്: മൂന്ന് ലിറ്റര്‍ ചാരായം കടത്തികൊണ്ടുവന്നതിന് വില്‍പ്പനക്കാരന്റെ പേരില്‍ കേസെടുത്തു. തളിപ്പറമ്പ് കൂവേരി സ്വദേശി പാറോല്‍ വീട്ടില്‍ പി.അനസി (31) നെതിരേയാണ് കേസെടുത്തത്. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ കെ.അഹമ്മദിന്റെ നേതൃത്വത്തില്‍ പോത്തുകുണ്ട്, താറ്റിയാട്ട്, ചാണോകുണ്ട് ഭാഗങ്ങളില്‍ നടത്തിയ പട്രോളിങിനിടെ വെള്ളാട് തടിക്കടവ് ചാണോക്കുണ്ട് ടൗണില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫിസര്‍ സജീവ് പി.ആര്‍, ഗ്രേഡ് പ്രിവന്റിവ്  ഓഫിസര്‍ സാജന്‍ കെ.കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മധു.ടി.വി, ധനേഷ് ടി.വി എന്നിവരുമുണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait