കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

പിണറായി വിജയന്‍ രാജിക്കത്ത് നല്‍കി

Published on 03 May 2021 1:26 pm IST
×

തിരുവനന്തപുരം: പുതിയ മന്ത്രിസഭയ്ക്കായി തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നതിനു മുമ്പായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത് നല്‍കി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷം രാജ്ഭവനില്‍ എത്തിയാണ് ഗവര്‍ണര്‍ മുമ്പാകെ രാജിക്കത്ത് സമര്‍പ്പിച്ചത്. 

നിലവിലെ സര്‍ക്കാരിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്പോള്‍ ഉടന്‍തന്നെ അധികാരമേല്‍ക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത് വൈകാതെ തന്നെ ഗവര്‍ണര്‍ക്ക് നല്‍കും. സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റ് യോഗം ചേരും. കോവിഡിനെതിരായ പ്രതിരോധ കാര്യങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമാകും സത്യപ്രതിജ്ഞ ചെയ്യുക.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait