കണ്ണൂരില്‍ ഇന്ന് 1374 പേര്‍ക്ക് കൂടി കോവിഡ്; 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 1374 പേര്‍ക്ക്       പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; നിരാശയില്ലെന്ന് കെ.കെ ശൈലജ      രാമന്തളിയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി       കെ.കെ ശൈലജയും പുറത്ത്; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍      സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്      തളിപ്പറമ്പില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി      കോവിഡിന് പിന്നാലെ ഡെങ്കിയും എലിപ്പനിയും; മലയോര മേഖല ആശങ്കയില്‍        പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരേ പരാതി      പച്ചക്കറിയുടെ മറവില്‍ വീണ്ടും മദ്യക്കടത്ത്: ഇരിട്ടി പോലിസ് 360 കുപ്പി കര്‍ണാടക മദ്യം പിടികൂടി 

രാജ്യത്ത് 24 മണിക്കൂറില്‍ 3.92 ലക്ഷം രോഗികള്‍; മരണസംഖ്യ ഉയരുന്നു 

Published on 02 May 2021 12:07 pm IST
×

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുതിക്കുന്നതിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 3,92,488 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3689 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. ഇന്നലെ 3,07,865 പേര്‍ രോഗമുക്തരായി. ആകെ രോഗികളുടെ എണ്ണം 1,95,57,457 ആയി.

നിലവില്‍ 33,49,644 പേര്‍ സജീവ രോഗികളാണ്. ആകെ 1,59,92,271 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ മരിച്ചത് 2,15,542 പേരാണ്. 15,68,16,031 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 29,01,42,339 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 18,04,954 സാംപിളുകളും പരിശോധിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait