ഈ ഞായറാഴ്ച്ചയില്‍ പാലപ്പവും ഇറച്ചിക്കറിയും

Published on 02 June 2018 11:04 am IST
×

ഈ ഞൗയറാഴ്ച്ചത്തെ സ്‌പെഷ്യല്‍ ബ്രേക്ക് ഫാസ്റ്റ് പാലപ്പവും ഇറച്ചിക്കറിയുമായിക്കോട്ടെ... 
പച്ചരി-ഒരു കപ്പ് (കഴുകി വെള്ളം ഊറ്റിയത്) 
ചോറ്-ഒരു തവി 
തേങ്ങാ ചിരകിയത്-അര മുറി 
യീസ്റ്റ്-അര ടീസ്പൂണ്‍ (അല്ലെങ്കില്‍ ഒരു നുള്ള് സോഡാപൊടി) 
പഞ്ചസാര-2 ടേബിള്‍സ്പൂണ്‍ 
ഉപ്പ്-ഒരു നുള്ള് 
ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ച് ഒരു പാത്രത്തില്‍ കൂട്ടിവയ്ക്കാം. ആറുമണിക്കൂറിനു ശേഷം,  ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കാം. ഈ മാവ്  ഉപയോഗിച്ച് ഒരു മണിക്കൂറിനു ശേഷം രുചികരമായ സോഫ്റ്റ് പാലപ്പം തയാറാക്കാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait