ഓട്‌സ് കൊണ്ട് കിടിലന്‍ പുട്ട് 

Published on 29 February 2020 10:32 am IST

വേണ്ട ചേരുവകള്‍... 

1. പുട്ട് പൊടി - 1 കപ്പ് 
2. ഓട്‌സ് - 1 കപ്പ് 
3. വെള്ളം - പാകത്തിന് 
4. ഉപ്പ് - 1/2 ടീസ്പൂണ്‍ 
5. തേങ്ങാ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം... 

ആദ്യം ഓട്‌സ് മിക്‌സിയിലൊന്ന് പൊടിച്ചെടുക്കുക. ഇതിലേക്ക് പുട്ടിന്റെ പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ച് അരമണിക്കൂര്‍ മാറ്റി വയ്ക്കുക. ഇനി ആവശ്യമായ വെള്ളം ചേര്‍ത്ത് ഒന്നുകൂടി മിക്‌സിയില്‍ കറക്കിയെടുക്കുക. ശേഷം പുട്ട് കുറ്റിയില്‍ വച്ച് വേവിച്ചെടുക്കുക.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait