സണ്‍ ഷെയിഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു

മണക്കാട് ആലത്തുംകുണ്ട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മുഹമ്മദ് ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി പണിയുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍ക്കപലക നീക്കുന്നതിനിടയിലാണ് അപകടം
More

തീവണ്ടിക്ക് മുന്നില്‍ ചാടി ഓട്ടോഡ്രൈവര്‍ മരിച്ചു

രാവിലെ ചെറുവത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിനാണ് കുഞ്ഞിരാമന്‍ ചാടിയത്. ശരീരം രണ്ടുകഷ്ണങ്ങളായി വേര്‍പെട്ടു
More

തീവണ്ടിയില്‍ നിന്ന് വീണു യുവാവിന് ദാരുണാന്ത്യം

അപകടം ട്രെയിനില്‍ നിന്നു ചാടിയിറങ്ങുന്നതിനിടെ
More

ഗൃഹനാഥന്‍കുഴഞ്ഞുവീണു മരിച്ചു

കണ്ടോത്ത് അമ്പലത്തറ ഗാന്ധിമുക്കിലെ റിട്ട.റെയില്‍വേ ജീവനക്കാരന്‍ ഓലക്കാരന്‍ രാജന്‍(64) ആണ്കുഴഞ്ഞുവീണു മരിച്ചത്
More

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന തൃക്കണ്ണാട് സ്വദേശി മരിച്ചു

ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രം മേല്‍ശാന്തിയായിരുന്ന ശ്രീധരയുടെ സഹോദരന്‍ വെങ്കിടേഷും വാഹനാപകടത്തിലാണ് മരിച്ചത്. 2022-ലായിരുന്നു അപകടം
More

വയോധിക കുളത്തില്‍ മരിച്ച നിലയില്‍

ഇന്ന് രാവിലെ ആറോടെ നടക്കാവ് കാപ്പില്‍ കുളത്തിലാണ് മൃതദേഹം കണ്ടത്
More

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

ഇന്ന് രാവിലെ ഏഴോടെ വീട്ടിലെ ശുചി മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു
More

തീവണ്ടി തട്ടി മരിച്ചു

അമ്പത് വയസു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്
More

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിച്ചശേഷം മകന്റെ മകളുടെ കൂടെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന വയോധികയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ വയലിലെ വെള്ളം നിറഞ്ഞുകിടന്നിരുന്ന കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്
More

സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

പാണത്തൂരില്‍ പോയി തിരിച്ച് വരുന്നത്തിനിടെ ചെറിയ കള്ളാറില്‍ വച്ചാണ് അപകടം. ജോസ് ഇറങ്ങുന്നതിന് മുന്നെ ബസ് മുന്നോട്ടെടുത്തപ്പോള്‍ റോഡിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു
More

തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

വെള്ള കള്ളി ഫുള്‍ കൈ ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചിരുന്ന പുരുഷനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
More

മത്സ്യബന്ധനത്തിനിടെ വീണ്ടും അപകടം യുവാവ് മരിച്ചു

മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ട ആളുടെ സഹോദരനും മറ്റൊരാളുമാണ് തയ്യില്‍ കടപ്പുറത്ത് നിന്നും തിരമാലകളില്‍ നിന്ന് നീന്തി കരകയറി രക്ഷപ്പെട്ടത്
More

ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുറങ്കടലിലെ വലിയ മത്സ്യബന്ധനയാനമായ ലെയ്ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്
More

സഹകരണ ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച സംഭവം: ആത്മഹത്യാകുറിപ്പ് കോടതി വഴി രാസപരിശോധനക്ക്

സ്ഥാപനത്തില്‍ മുമ്പുണ്ടായിരുന്ന വ്യക്തിക്കെതിരേയുള്ള പരാമര്‍ശവും താന്‍ ഡിപ്രഷന് മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണെന്ന കത്തിലെ വിവരണവും പോലീസ് പരിശോധിക്കുന്നു
More

ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

നടുവില്‍ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറിയില്‍ അപകടം
More

ലോറിയിടിച്ചു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

ചേപ്പറമ്പിന് സമീപം ലോറിയിടിച്ചായിരുന്നു. അപകടം
More

നാലു വയസുകാരി കണ്ണൂരിൽ പനി ബാധിച്ച് മരിച്ചു.

എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
More
Loading...please wait