വിദ്യാരംഭം :അക്ഷരം പകർന്നു ഗവർണർ

കേരള രാജ് ഭവനില്‍ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി.
More

ഇനിമുതൽ വിമാനത്തിൽ ഇന്റർനെറ്റ്‌ സൗകര്യം

വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇതിനായി എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാറിൽ ഒപ്പുവച്ചു,
More

നോംറ്റോ , ഫാം ടൂറിന് തുടക്കമായി

, , pkshyamsundar pkshyam , , Zeal Network , savitha pk , ashli. jose , baijukoduvally , dileepdesh@gmail.com , goldenknr , knrphoto , Latheesh Poovathur , sajeesh , sunilmbi , vidhurajmt , vidhurajmt , Cc: Venu Gopal , gopan krishna , Veekshanamnews Kannur , sethu sethu , , , CITI CHANNEL KANNUR , Sandeep kannur , mbi knr , deshabhimani Kannur , Anil Kumar , , Mujeeb Rahman , Pradeesh PT , , Jose Kurian , , Manogopee Gopee , , “Anil Kumar C” , BangalorePharmaFormu, ations നോംറ്റോ , ഫാം ടൂറിന് തുടക്കമായി . ഉത്തര മലബാറിലെ ടൂറിസം വികസന പുരോഗതിക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടൂർ ഓപ്പറേറ്റർമാരെ കണ്ണൂരിലെ വിവിധ ദൃശ്യ ഭംഗികൾ കാണിക്കുന്നതിനും , കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന ഫാം ടൂറിനു ഇന്ന് തുടക്കമായി .
More

ഇ എസ് എം സുവിധ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചെയ്തു കണ്ണൂർ മിലിട്ടറി സ്റ്റേഷനിലെ ഇ എസ് എം സുവിധ കേന്ദ്രം ഫാമിലി വെൽഫെയർ ഓർഗനൈസേഷൻ ചെയർപേഴ്സൻ ലീനു സിങ് ഉദ്ഘാടനം ചെയ്തു.
More

കെ സി സി പി എല്‍ വൈവിധ്യവൽക്കരണം: മൂന്നാമത്തെ പെട്രോള്‍ പമ്പിന് തറക്കല്ലിട്ടു

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്‍ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ പെട്രോള്‍ പമ്പ് നാടുകാണി കിന്‍ഫ്ര കോമ്പൗണ്ടില്‍ ആരംഭിക്കുന്നു. ശിലാസ്ഥാപനം കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വ്വഹിച്ചു.
More

അഖിലേന്ത്യാ സഹകരണ വാരാഘോഷം; ലോഗോ പ്രകാശനം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു
More

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം വേലയിലെ "പാതകൾ" ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്

ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ "പാതകൾ പലർ" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു
More

വിദ്യാലയങ്ങളില്‍ ചലച്ചിത്രോത്സവങ്ങളുമായി എസ് എസ് കെ

കലാമൂല്യമുള്ള സിനിമകളും ഡോക്യൂമെന്ററികളും കണ്ടു മനസിലാക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ ചലച്ചിത്രോത്സവുമായി സമഗ്രശിക്ഷാ കേരള.
More

ഉത്തരവാദി വനം വകൂപ്പ് ജോസ് ചെമ്പേരി

ഉളിക്കല്ലിൽ കാട്ടാന ഇറങ്ങി പരിഭ്രാന്തി പരത്തിയതിൽ ഉത്തരവാദി വനം വകൂപ്പ് ആണ് എന്ന് ജോസ് ചെമ്പേരി
More

ആകാശ ലോകത്തെ അദ്ഭുതങ്ങളെ അടുത്തറിഞ്ഞ് കുട്ടികൾ

ബഹിരാകാശ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
More

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പരിയാരം

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പരിയാരം
More

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്
More

ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കലാലയസമൂഹം മതസാഹോദര്യത്തിന്റെ വക്താക്കളാകണം: മന്ത്രി പി എ മുഹമ്മദ് റിയാസ്
More

ഓൺലൈൻ വ്യാപാരത്തിന് പ്രാദേശിക സാധ്യതകളുമായി പുതിയ വെബ് പോർട്ടൽ കണ്ണൂരിൽ നിന്നും വരുന്നു.

"ബഹുരാഷ്ട്ര കുത്തകകളുടെ ഓൺലൈൻ വ്യാപാരത്തിനിടയിൽ നഷ്ടത്തിലാകുന്ന കേരളത്തിലെ  ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ആശ്വാസം." 
More

ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി ഷോറൂം കണ്ണൂരിൽ ഉൽഘാടനം ചെയ്തു

ക്ലാരസ്സ് ലൈഫ് സ്റ്റൈൽ ജ്വല്ലറിയുടെ കണ്ണൂർ ഷോറൂമിന്റെ ഉൽഘാടനം പ്രശസ്ത ചല ചിത്രതാരം ഐശ്വര്യ ലക്ഷ്മി നിർവഹിച്ചു
More

ക്ലാരസ്സ് ജ്വല്ലറി യുടെ കണ്ണൂർ, തിരുവനന്തപുരം ഷോറൂമുകളുടെ ഉൽഘാടനം സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ നടക്കും

സഫ ജ്വല്ലറി ഗ്രൂപ്പ്‌ ന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ്‌ ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂർ തിരുവനന്തപുരം ഷോറൂമുകൾ സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ യഥാക്രമം കണ്ണൂർ സെക്യൂറ മാളിലും തിരുവനന്തപുരം ലുലു മാളിലും പ്രവർത്തനം ആരംഭിക്കും
More

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ്; ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു

കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തില്‍ രണ്ട് പേരെ അന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു
More

നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയെ ഒഴിവാക്കും

അഡ്വ. രഞ്ജിത് മാരാരും തന്നെ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് രേഖകളുടെ പരിശോധനയുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കോടതിയെ സഹായിക്കുന്നതിനാണ് അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചത്
More

40 കോടി രൂപ ഉടന്‍ കെഎസ്ആര്‍ടിസി ശമ്പളം നല്‍കും

40 കോടി രൂപ ഉടന്‍ നല്‍കാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്റണി രാജു അറിയിച്ചു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം, അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും ഗതാഗത മന്ത്രി
More

ആശയകുഴപ്പത്തിലാക്കി രജനി, ധ്യാന്‍ ചിത്രം 'ജയിലര്‍'

ഓണ്‍ലൈന്‍ വഴിയും തിയേറ്ററുകളില്‍ എത്തിയും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത്തരത്തില്‍ അബദ്ധം പറ്റുന്നുണ്ട്. സിനിമ തുടങ്ങിയ ശേഷമാണ് ചിത്രം മാറിപ്പോയി എന്ന കാര്യം പലരും അറിയുന്നത്
More

ചിങ്ങപ്പുലരിയില്‍ മലയാളികള്‍

കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷിക സംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്
More

വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധന

ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാലംഗ കുടുംബത്തിന് ജിദ്ദയിലെത്താന്‍ 1.80 ലക്ഷത്തോളം രൂപ വേണം. 45,000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപ ചെലവാകുന്നിടത്താണിത്. ദുബായിലേക്ക് പോകാന്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവാകും
More

ജെയ്ക്ക് സി തോമസ് പത്രിക സമര്‍പ്പിച്ചു

ജെയ്കിന് കെട്ടിവയ്ക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് നല്‍കിയത്
More

കളികോപ്പല്ല ട്രെയിന്‍; വേണം സുരക്ഷിതത്വം

ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍കഥയാകുകയാണ്. ആയിരകണക്കിന് യാത്രക്കാര്‍ ഒരേ സമയം യാത്ര ചെയ്യുന്ന ട്രെയിന്‍ ഗതാഗതത്തിന് ശക്തമായ സുരക്ഷാ സംവിധാനം ഇല്ലയെന്നതിന്റെ തെളിവുകളാണ് ദിനം പ്രതി പുറത്ത് വരുന്ന അനിഷ്ട സംഭവങ്ങള്‍. ഓരോ തവണയും ഓരേ വിധത്തിലുള്ള ആക്രമണങ്ങള്‍ നടക്കുമ്പോഴും സാമൂഹ്യ വിരുദ്ധരാണെന്ന നിലപാടില്‍ റെയില്‍വേ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിചേരുന്നത്. സാമൂഹ്യ വിരുദ്ധരുടെ കളികോപ്പുകളാണോ ഓരോ യാത്രവണ്ടിയും ആയിരകണക്കിന് ജീവനുകളും.
More

മഞ്ഞക്കാര്‍ഡുള്ളവര്‍ക്ക് ഓണക്കിറ്റ്

അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായി. ഇത്തവണയും 14 ഇനങ്ങള്‍ തന്നെയാണ് ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
More

ജെയ്ക്ക് എൽ ഡി എഫ് സ്ഥാനാർഥി

പുതുപള്ളിയില്‍ ജെയ്ക് സി. തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
More

ഹിറ്റടിച്ച് ആനവണ്ടി ഉല്ലാസയാത്ര

കഴിഞ്ഞ വര്‍ഷം വരെ കെ.എസ്.ആര്‍.ടി.സിയെ ദീര്‍ഘ, ഹൃസ്വ ദൂര യാത്രയ്ക്ക് വേണ്ടി മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുന്നൂറോളം ട്രിപ്പുകളില്‍ നിന്നായി രണ്ടുകോടിയിലേറെ വരുമാനവും നിര്‍ത്താതെയുള്ള ബുക്കിങും വരികയാണ്. മണ്‍സൂണ്‍ ടൂറിസം പാക്കേജിനു പുറമേ നാലമ്പല ദര്‍ശന പക്കേജുമായി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് കെഎസ്ആര്‍ടിസി
More

പൊട്ടിത്തെറിയുടെ കാലം

ചാര്‍ജറില്‍ നിന്നു കണ്ണൂരില്‍ ഒരു വീട്ടില്‍ തീപ്പിടുത്തമുണ്ടായതും വലിയ ഞെട്ടലോടെയാണ് ആളുകള്‍ കണ്ടത്. വലിയൊരു ദുരന്തമുണ്ടാക്കാന്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല
More

എ.ഐ കാമറകള്‍ കുടുക്കി 37000 നിയമലംഘനങ്ങള്‍

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളില്‍ കുടുങ്ങിയത് നിരവധിപേര്‍. രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ ക്യാമറകളുടെ പ്രത്യേകത.
More

വീട്ടുകിണറ്റില്‍ കരിഓയില്‍

മടിക്കൈ മൂന്നാം റോഡില്‍ താമസിക്കുന്ന നെല്ലോം കുഴി വീട്ടില്‍ ചിഞ്ചു മോളുടെ (32) വീട്ടിലാണ് അജ്ഞാതന്‍ കരി ഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കിയത്
More

ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുറങ്കടലിലെ വലിയ മത്സ്യബന്ധനയാനമായ ലെയ്ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്
More

അതിജീവനത്തിനായി പുതുവഴികളുമായി കിയാല്‍

അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തിലുള്ള വിമാാനത്താവളമെന്ന ദുഷ്‌പേരാണ് കണ്ണൂരിനുള്ളത്. മലബാറിന്റെ സ്വപ്‌ന സാഫല്യം അങ്ങനെ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധികളെല്ലാം ഒന്നടങ്കം പറഞ്ഞത്. ഇതോടെ കിയാല്‍ അധികൃതരും പുതു വഴി തേടി ഉയരങ്ങളിലേക്ക് പറക്കുകയാണ്.
More

മണ്‍സൂണ്‍ വിനോദത്തില്‍ അലിഞ്ഞ് കണ്ണൂരിലെ മലയോര കാഴ്ച

കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര മേഖലയെല്ലാം മലയോര മേഖലയിലാണ്. കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതല്‍മല, പാലക്കയം തട്ട്, കാപ്പിമല, കുട്ടിപ്പുല്ല് തുടങ്ങിയ വിനോദ സഞ്ചാര മേഖലകള്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സീസണ്‍ തുടങ്ങി മഴ അല്‍പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഇത്തരം മേഖലയിലേക്കുള്ള റോഡുകളും ഗതാഗത യോഗ്യമാക്കിയതോടെ പ്രദേശത്തുള്ളവരെ കൂടാതെ ദൂരെ നിന്നുള്ളവരും ഇവിടങ്ങളില്‍ എത്തുന്നുണ്ട്.
More

നല്ല നാളെയ്ക്കായി... നല്‍കാം ജീവാമൃതം

ഒരു ദിവസം ലോകത്ത് പിറന്നു വീഴുന്ന കുട്ടികളുടെ എണ്ണം ഏകദേശം 385000 ആണ്. പിറന്നുവീഴുന്ന ഓരോ കുട്ടിയുടെയും ആരോഗ്യസംരക്ഷണം ആ നാടിന്റെ ഉത്തരവാദിത്വമാണ്.പിറന്നുവീഴുന്ന കുട്ടിയാണ് ആ നാടിന്റെ സമ്പത്ത്. ഓരോ രാജ്യത്തിന്റേയും സാമൂഹിക പുരോഗതിയെ വിലയിരുത്തുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതാവസ്ഥയും പരിഗണിച്ചുവരുന്നുണ്ട്. ജനിച്ച് 28 ദിവസം വരെയുള്ള കുട്ടികളെയാണ് നവജാതന്‍ എന്ന് പറയുന്നത്.ഏറ്റവും കൂടുതല്‍ സംരക്ഷണം ലഭിക്കേണ്ടത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തില്‍ നിന്നാണ് ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.ജനനശേഷം അമ്മയുടെ മുലപ്പാലിലൂടെയാണ് കുഞ്ഞ് തന്റെ ആരോഗ്യം വീണ്ടെടുക്കുന്നത്.ആഗസ്ത് 1 മുതല്‍ 7 വരെ നാം മുലയൂട്ടല്‍ വാരമായി വര്‍ഷങ്ങളായി ആചരിച്ചുവരികയാണ്. മുലയൂട്ടുക എന്നത് കുറഞ്ഞുവരുന്ന ആധുനിക കാലഘട്ടത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്.ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ മുലയൂട്ടല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
More

യാത്രക്കാരുടെ കഴുത്തറുക്കല്‍ കൂടുമ്പോള്‍

കുടുംബങ്ങളുമായി ടിക്കറ്റെടുത്തു യാത്ര മുടങ്ങിയ പ്രവാസികള്‍ ഇതോടെ ആശങ്കയിലാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്ന ചെറിയ സ്നാക്സ് ബോക്സ് കൂടി നിര്‍ത്തലാക്കിയതോടെ യാത്ര ദുരിതമാണ്.
More

കണ്ണൂരില്‍ വന്‍ കുഴല്‍പണ വേട്ട; കുഴല്‍പണവുമായി അഞ്ചുപേര്‍ പിടിയില്‍

ഒരു കോടി 12 ലക്ഷത്തിന്റെ കുഴല്‍പണമാണ് കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്
More

കേരളീയ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാം

ഉഴിച്ചിലും പിഴിച്ചിലും മാത്രമല്ല പഞ്ചകര്‍മ്മ ചികിത്സ. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യാന്‍ പാടുള്ളൂ. ഈ ഉഴിച്ചിലും പിഴിച്ചിലും സ്വേദനവും വിയര്‍പ്പിക്കലും കിഴികളും ഒക്കെ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യുന്നതിനുള്ള മുന്നോടിയായിട്ടുള്ള പൂര്‍വ്വ കര്‍മ്മങ്ങള്‍ മാത്രമാണ്
More

ശൈശവ നിലയിലാകുന്ന വയോജന സംരക്ഷണം

ഇന്ത്യയില്‍ 2002ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് 1961-ല്‍ 5.83 ശതമാനവും, 1991ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജന വിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം 60 മുതല്‍ 69 വയസ് വരെ 53.8 ശതമാനവും 70 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്.
More

കാണാമറയത്തെ കാണാ കാഴ്ചകള്‍

കാണാതാകുന്ന കുട്ടികളെ കുറിച്ചും സ്ത്രീകളെ കുറിച്ചും രക്ഷിതാക്കളുടെ മനസില്‍ ഒരിക്കലും തീരാത്ത വിങ്ങലാണ്. നാട്ടില്‍ മുക്കിലും മൂലയിലും പോലിസിന്റെയും ഭരണകൂടത്തിന്റെയും നിരീക്ഷണം കര്‍ശനമാക്കിയിട്ടും എത്രയൊക്കെ കരുതലുണ്ടായിട്ടും ഇത്തരം കേസുകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ റാക്കറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ടോയെന്ന അന്വേഷണം പോലും കൃത്യമായി നടക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലെ കൂട്ടുകൂടലിലൂടെയും കാണാതാകുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
More

വാക്കേറ്റത്തിനിടയില്‍ യുവാവിനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി

മുന്‍വൈരാഗ്യം വച്ച് വാക്കേറ്റത്തിനിടെ അയല്‍വാസിയാണ് വീട്ടുപരിസരത്ത് വച്ച് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേല്‍പിച്ചത്
More

തെരുവുനായകള്‍ക്ക് ദയാവധം;നിര്‍ണായക വിധി ഇന്ന്

തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും
More

'വേണ്ടത് ഹൈസ്പീഡ് റെയിൽ': സിൽവർലൈനിൽ മാറ്റംവേണമെന്ന് ഇ. ശ്രീധരൻ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി..

സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയിൽ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന മെട്രോമാൻ ഇ. ശ്രീധരൻറെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
More

ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും: കെ സുധാകരൻ

പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
More
Loading...please wait