നോംറ്റോ , ഫാം ടൂറിന് തുടക്കമായി

, , pkshyamsundar pkshyam , , Zeal Network , savitha pk , ashli. jose , baijukoduvally , dileepdesh@gmail.com , goldenknr , knrphoto , Latheesh Poovathur , sajeesh , sunilmbi , vidhurajmt , vidhurajmt , Cc: Venu Gopal , gopan krishna , Veekshanamnews Kannur , sethu sethu , , , CITI CHANNEL KANNUR , Sandeep kannur , mbi knr , deshabhimani Kannur , Anil Kumar , , Mujeeb Rahman , Pradeesh PT , , Jose Kurian , , Manogopee Gopee , , “Anil Kumar C” , BangalorePharmaFormu, ations നോംറ്റോ , ഫാം ടൂറിന് തുടക്കമായി . ഉത്തര മലബാറിലെ ടൂറിസം വികസന പുരോഗതിക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടൂർ ഓപ്പറേറ്റർമാരെ കണ്ണൂരിലെ വിവിധ ദൃശ്യ ഭംഗികൾ കാണിക്കുന്നതിനും , കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന ഫാം ടൂറിനു ഇന്ന് തുടക്കമായി .
More

ഇ എസ് എം സുവിധ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചെയ്തു കണ്ണൂർ മിലിട്ടറി സ്റ്റേഷനിലെ ഇ എസ് എം സുവിധ കേന്ദ്രം ഫാമിലി വെൽഫെയർ ഓർഗനൈസേഷൻ ചെയർപേഴ്സൻ ലീനു സിങ് ഉദ്ഘാടനം ചെയ്തു.
More

കെ സി സി പി എല്‍ വൈവിധ്യവൽക്കരണം: മൂന്നാമത്തെ പെട്രോള്‍ പമ്പിന് തറക്കല്ലിട്ടു

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്‍ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ പെട്രോള്‍ പമ്പ് നാടുകാണി കിന്‍ഫ്ര കോമ്പൗണ്ടില്‍ ആരംഭിക്കുന്നു. ശിലാസ്ഥാപനം കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വ്വഹിച്ചു.
More

അഖിലേന്ത്യാ സഹകരണ വാരാഘോഷം; ലോഗോ പ്രകാശനം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു
More

കെ സി സി പി എല്‍ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്‍ പുറത്തിറക്കി

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്റെ വിപണനോദ്ഘാടനം ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വഹിച്ചു
More

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം വേലയിലെ "പാതകൾ" ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്

ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ "പാതകൾ പലർ" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു
More

ഉത്തരവാദി വനം വകൂപ്പ് ജോസ് ചെമ്പേരി

ഉളിക്കല്ലിൽ കാട്ടാന ഇറങ്ങി പരിഭ്രാന്തി പരത്തിയതിൽ ഉത്തരവാദി വനം വകൂപ്പ് ആണ് എന്ന് ജോസ് ചെമ്പേരി
More

സ്വാമി വിമലാനന്ദ കണ്ണൂരിൽ

കണ്ണൂർ ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ 108 ആം ചിന്മയ ജയന്തി വർഷത്തോട് അനുബന്ധിച്ച് സ്വാമിനി വിമലാനന്ദ (ചിന്മയ ഗാർഡൻസ്, കോയമ്പത്തൂർ )
More

ആകാശ ലോകത്തെ അദ്ഭുതങ്ങളെ അടുത്തറിഞ്ഞ് കുട്ടികൾ

ബഹിരാകാശ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
More

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പരിയാരം

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പരിയാരം
More

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്
More

ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കലാലയസമൂഹം മതസാഹോദര്യത്തിന്റെ വക്താക്കളാകണം: മന്ത്രി പി എ മുഹമ്മദ് റിയാസ്
More

വനിതാ വേദി നടീൽഉത്സവം നടത്തി

രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുംകളിയാട്ട മഹോത്സവത്തിനു എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നതിനായുള്ള ജൈവ പച്ചകറി ഉൽപാദിപ്പിക്കുന്നതിനായി നടീൽഉത്സവം നടന്നു
More

ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി ഷോറൂം കണ്ണൂരിൽ ഉൽഘാടനം ചെയ്തു

ക്ലാരസ്സ് ലൈഫ് സ്റ്റൈൽ ജ്വല്ലറിയുടെ കണ്ണൂർ ഷോറൂമിന്റെ ഉൽഘാടനം പ്രശസ്ത ചല ചിത്രതാരം ഐശ്വര്യ ലക്ഷ്മി നിർവഹിച്ചു
More

ക്ലാരസ്സ് ജ്വല്ലറി യുടെ കണ്ണൂർ, തിരുവനന്തപുരം ഷോറൂമുകളുടെ ഉൽഘാടനം സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ നടക്കും

സഫ ജ്വല്ലറി ഗ്രൂപ്പ്‌ ന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ്‌ ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂർ തിരുവനന്തപുരം ഷോറൂമുകൾ സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ യഥാക്രമം കണ്ണൂർ സെക്യൂറ മാളിലും തിരുവനന്തപുരം ലുലു മാളിലും പ്രവർത്തനം ആരംഭിക്കും
More

പ്രവാസി നാട്ടിലേക്ക് കൊടുത്തുവിട്ട സ്വര്‍ണവും ഐഫോണും തട്ടിയെടുത്ത് യുവാവ്

പരാതിക്കാരന്റെ ഭാര്യക്ക് കൊടുക്കാനായി 15 പവന്റെ ആഭരണങ്ങളും രണ്ട് ഐഫോണും കൊടുത്തുവിട്ടിരുന്നു.എന്നാല്‍ പരാതിക്കാരന്റെ ഭാര്യക്ക് സ്വര്‍ണ്ണവും ഐ. ഫോണും നല്‍കാതെ മറിച്ചുവില്‍ക്കുകയും പരാതിക്കാരനെ ചതിക്കുകയുമായിരുന്നു
More

ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചു

ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ പുതിയ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നാണ് റഗുലേറ്ററിന് ഉള്‍പ്പെടെ തീപിടിച്ചത്
More

പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച ഏഴു പേര്‍ക്കെതിരെ കേസ്

രാമന്തളിയിലെ ഓട്ടോ ഡ്രൈവര്‍ മുസ്തഫ, മൊബൈല്‍ ഷോപ്പ് നടത്തുന്ന രഞ്ജിത്ത്, കണ്ടാലറിയാവുന്ന അഞ്ച് ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്
More

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ ബദിയടുക്ക ടൗണിലെത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പെട്രോളിങ്് നടത്തുകയായിരുന്ന പോലിസ് സംഘം പിന്‍തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു
More

വൈദ്യുത മോഷണം പിടികൂടി

ബില്‍ഡിംഗിലേക്ക് നേരിട്ട് വയര്‍ കൊളുത്തി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി കണ്ടെത്തി. വൈദ്യുത മോഷണം വാറണ്ടില്ലാതെ എഫ്ഐആര്‍ ഇടാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റകൃത്യമാണ്
More

സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതി റിമാന്റില്‍

ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒളിവില്‍ പോയ ഇവര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നല്‍കാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു
More

റെയില്‍വേ ട്രാക്കില്‍ കല്ല് രണ്ടു കുട്ടികള്‍ പിടിയില്‍

പട്രോളിങ് നടത്തുകയായിരുന്ന പോലിസാണ് കുട്ടികളെ ട്രാക്കില്‍ കണ്ടത്. തുടര്‍ന്ന് ഇരുവരേയും തടഞ്ഞ് നിര്‍ത്തി ചോദിച്ചപ്പോഴാണ് സമീപത്ത് കല്ലുകള്‍ നിരത്തി വച്ചത് ശ്രദ്ധയില്‍പ്പെട്ടത്
More

സോളാര്‍ ഫെന്‍സിങ് ; എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം

കച്ചേരിക്കടവില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് പ്രോപ്പോസല്‍ 2022ല്‍ അയച്ചത് പെന്റിങായത് എവിടെയെന്നു അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും
More

ഓണവിപണി: കോഴിവില പറക്കുന്നു

ഇപ്പോള്‍ ഒരുകിലോ കോഴിക്ക് 140 രൂപയാണ് കേരളത്തിലെ ചില്ലറ വില്‍പ്പനവില. തമിഴ്നാട്ടിലെ ഫാമുകളില്‍ ദിവസവും വിലവര്‍ധിക്കുന്നതിനാല്‍ ഓണക്കാലത്ത് ചിലപ്പോള്‍ ഒരുകിലോക്ക് 200 രൂപ മുതല്‍ 220രൂപവരെ ഉയരുമെന്നു വ്യാപാരികള്‍ പറയുന്നു
More

16 കാരന്‍ ബൈക്ക് ഓടിച്ചു മാതാവിന് 30,000 പിഴ

നിര്‍ത്താതെ പോയ വാഹനം തുടര്‍ന്ന് വണ്ടി നമ്പര്‍ പരിശോധിച്ച് മനസിലാക്കി അന്വേഷിച്ചതില്‍ ആര്‍സി ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്നും കണ്ടെത്തുകയായിരുന്നു
More

സണ്‍ ഷെയിഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു

മണക്കാട് ആലത്തുംകുണ്ട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മുഹമ്മദ് ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി പണിയുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍ക്കപലക നീക്കുന്നതിനിടയിലാണ് അപകടം
More

തീവണ്ടിക്ക് മുന്നില്‍ ചാടി ഓട്ടോഡ്രൈവര്‍ മരിച്ചു

രാവിലെ ചെറുവത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിനാണ് കുഞ്ഞിരാമന്‍ ചാടിയത്. ശരീരം രണ്ടുകഷ്ണങ്ങളായി വേര്‍പെട്ടു
More

തീവണ്ടിയില്‍ നിന്ന് വീണു യുവാവിന് ദാരുണാന്ത്യം

അപകടം ട്രെയിനില്‍ നിന്നു ചാടിയിറങ്ങുന്നതിനിടെ
More

കാസര്‍കോട് നിന്നും വിഷവുമായി കണ്ണൂരില്‍ യുവതിയെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പോലീസുകാരന്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് ബേക്കല്‍ മയിലാട്ടിയിലെ 30കാരിയാണ് ഭര്‍തൃഗൃഹത്തില്‍ നിന്നും പിണങ്ങി കണ്ണൂരിലെത്തിയത്. ഒന്നാം നമ്പര്‍പ്ലാറ്റ്‌ഫോം ഡ്യൂട്ടിക്കിടെ ടിക്കറ്റ് കൗണ്ടറിന് സമീപം അസ്വാഭാവികമായി തനിച്ച് ഇരിക്കുന്നത് കാണപ്പെട്ട യുവതിയെ നിരീക്ഷിച്ച കണ്ണൂര്‍ റെയില്‍വെ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ പിണറായി സ്വദേശി നിഖില്‍ വിവരങ്ങള്‍ ചോദിക്കാന്‍ അടുത്തെത്തി.എന്നാല്‍ വ്യക്തമായി ഉത്തരം നല്‍കാതെ യുവിതി മാറി നില്‍ക്കുകയായിരുന്നു
More

പയ്യന്നൂര്‍ നഗരസഭയില്‍ മുഴുവന്‍ ഗ്രന്ഥാലയം

ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നേരിട്ട് ജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ചാണ് പുതിയ ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയത്. ഇതില്‍ വെള്ളൂര്‍ സെന്‍ട്രല്‍ ഗ്രന്ഥാലയം നേരിട്ട് നാലായിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ച് മാതൃകയായി
More

സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നികത്താന്‍ കണ്ടല്‍ വെട്ടല്‍ വ്യാപകം

യാത്രക്കാര്‍ക്ക് ഏറെ സൗകര്യമുണ്ടാക്കുന്ന പുതിയ പാലത്തിന് താവം ഭാഗത്ത് വളരെ ചെറിയ തോതില്‍ കണ്ടല്‍ക്കാടുകള്‍ നഷ്ടപ്പെടുന്നത് പാലം വഴിയുണ്ടാകുന്ന നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അവഗണിക്കാവുന്നതാണ്. എന്നാല്‍ അതിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നികത്താനുള്ള സൗകര്യമാണ് കരാര്‍ കമ്പനി നടത്തുന്നത്
More

മകളുമായുള്ള വിവാഹത്തെ എതിര്‍ത്തു; പിതാവിനെ വീട്ടില്‍ കയറി യുവാവ് വെട്ടി

യുവതിയെ കാസര്‍കോട് സ്വദേശിയുമായി വിവാഹം ചെയ്ത് അയച്ച വിവരമറിഞ്ഞ അക്ഷയ് യുവതിയെ തേടി കൂട്ടുകാരനൊപ്പം ചൂരലിലെത്തിയാണ് അക്രമം നടത്തിയത്
More

വനിതാ ജയിലറെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണി: മയക്കുമരുന്ന് പ്രതിക്കെതിരെ കേസ്

ജയിലില്‍ പരിശോധന നടത്തുന്നതിനിടെ പ്രതിയില്‍ നിന്നും ചില സാധന സാമഗ്രികള്‍ പോലിസ് പിടികൂടിയിരുന്നു.പ്രകോപിതയായ പ്രതി വനിതാ ജയിലറേയും ഭര്‍ത്താവിനെയും വാഹനമിടിച്ച് കൊല്ലുമെന്നും മകനെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു
More

ലഹരിമരുന്നുമായി രണ്ടു പേര്‍ പിടിയില്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങില്‍ കാപ്പാട് ഭാഗത്ത് നിന്നുമാണ് കെ.എല്‍ .13.എ.പി. 185 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കടത്തുകയായിരുന്ന 7.581 ഗ്രാം മെത്താം ഫിറ്റമിനുമായി ഇരുവരും അറസ്റ്റിലായത്
More

ഗൃഹനാഥന്‍കുഴഞ്ഞുവീണു മരിച്ചു

കണ്ടോത്ത് അമ്പലത്തറ ഗാന്ധിമുക്കിലെ റിട്ട.റെയില്‍വേ ജീവനക്കാരന്‍ ഓലക്കാരന്‍ രാജന്‍(64) ആണ്കുഴഞ്ഞുവീണു മരിച്ചത്
More

സ്വാതന്ത്ര്യ സംരക്ഷണ യാത്ര നടത്തി

ആസാദി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യ സംരക്ഷണ യാത്ര നടത്തി
More

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന തൃക്കണ്ണാട് സ്വദേശി മരിച്ചു

ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രം മേല്‍ശാന്തിയായിരുന്ന ശ്രീധരയുടെ സഹോദരന്‍ വെങ്കിടേഷും വാഹനാപകടത്തിലാണ് മരിച്ചത്. 2022-ലായിരുന്നു അപകടം
More

പ്രകോപനമുദ്രാവാക്യം, സമൂഹ മാധ്യമങ്ങളില്‍ പ്രകോപനം: 4 പേര്‍ക്കെതിരെ കേസ്

ജാഥക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലിസ് കേസെടുത്തു
More

സ്വര്‍ണവും പണവും വാങ്ങി ലാഭം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്

സ്ഥാപന മേധാവിക്കെതിരെ നിക്ഷേപകരായ നാലു പേര്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലിസ് കേസെടുത്തു
More

കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍

വാഹനം കസ്റ്റഡിയിലെടുത്ത പോലിസ് വാഹന ഉടമക്കെതിരെ കേസെടുത്തു
More

വയോധിക കുളത്തില്‍ മരിച്ച നിലയില്‍

ഇന്ന് രാവിലെ ആറോടെ നടക്കാവ് കാപ്പില്‍ കുളത്തിലാണ് മൃതദേഹം കണ്ടത്
More

അടവുകള്‍ പയറ്റി ശ്യാമപ്രസാദ്

ഉത്തര മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരില്‍ നിന്നും കേരളത്തിലെ തനതു അയോധന കലയായ കളരിയുടെ സജീവ പ്രചാരകന്‍ കൂടിയാണ് എം. ശ്യാമപ്രസാദ്. തന്റെ പിതാവും, ഗുരുവുമായ കെ. മുരാരിയില്‍ നിന്നാണ് കളരിയും ചികിത്സ രീതികളും ഇദ്ദേഹം പഠിച്ചെടുത്തത്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഒരു ഭാഗമായി കളരിയെ സ്വീകരിച്ചു. ഇന്ന് നിരവധി ശിഷ്യന്മാര്‍ ഇദ്ദേഹത്തിനു കീഴില്‍ അയോധന വിദ്യ അഭ്യസിച്ചു പോരുന്നുണ്ട്. കളരി രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ ഫോക് ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി
More

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

ഇന്ന് രാവിലെ ഏഴോടെ വീട്ടിലെ ശുചി മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു
More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു

പ്രതിദിനം 40 ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാര്‍ഡിയോളജി വിഭാഗത്തിലെ പഴയ എസി പ്ലാന്റ് മാറ്റി പുതിയതു സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും മറ്റു നടപടികളൊന്നുമായില്ല
More

തീവണ്ടി തട്ടി മരിച്ചു

അമ്പത് വയസു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്
More

കര്‍ണാടക മദ്യ ശേഖരവും പണവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

യുവാവിന്റെ കൈയില്‍ നിന്നും 24,500 രൂപയും മൊബെല്‍ ഫോണും എക്‌സൈസ് സംഘം പിടിച്ചെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍.60.ആര്‍.2712 നമ്പര്‍ ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു
More

വന്‍ ചൂതാട്ട സംഘം പിടിയില്‍; 5,16,160 രൂപയും രണ്ടു കാറുമടക്കം 11 പേര്‍ പിടിയില്‍

പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി പ്രമോദന്റെ നേതൃത്വത്തില്‍ ചീട്ടുകളി സംഘമെത്തിയ രണ്ട് കാറുകളടക്കമാണ് ഇവരെ പിടികൂടിയത്
More

കണ്ണൂരില്‍ നാലാം തവണ ട്രെയിനിന് നേരെ കല്ലേറ്

ഇന്നലെയും ഇന്നുമായി കല്ലേറ്. അട്ടിമറി സാധ്യതയില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് സംഭവം
More

മാഹി മദ്യവുമായി പോലിസില്‍ നിന്നും പിരിച്ചുവിട്ടയാള്‍ പിടിയില്‍

സ്വഭാവദൂഷ്യം കാരണം എറണാകുളം റേഞ്ച് പോലിസ് സേനയില്‍ നിന്നും പിരിച്ചുവിട്ട ഡ്രൈവര്‍ അറസ്റ്റില്‍
More

ഏജന്റുമാര്‍ മുഖേന രോഗികളില്‍ നിന്നു പണം വാങ്ങി ഡോക്ടര്‍മാര്‍ അന്വേഷണം ആവശ്യപ്പെട്ടു ആരോഗ്യമന്ത്രിക്ക് കത്ത്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കെതിരെ തീവെട്ടിക്കൊള്ളയുമായി രംഗത്തിറങ്ങിയ ഡോക്ടര്‍മാരെ പൂട്ടാന്‍ ജില്ലാപഞ്ചായത്ത്.
More

നഷ്ടപ്പെട്ട എ.ടി.എം കാര്‍ഡില്‍ നിന്നു പണം കവര്‍ന്ന മുന്‍ സൈനികന്‍ പിടിയില്‍

എടിഎം കാര്‍ഡ് ഉപയോഗിച്ച് വിവിധ എടിഎമ്മില്‍ നിന്നായി 45,000 രുപ കവര്‍ന്ന പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തു
More

ആയുധധാരികളായ 11 അംഗ മാവോയിസ്റ്റ് സംഘം സംഘത്തില്‍ മൂന്ന് വനിതകളും 8 പുരുഷന്മാരും

ഇരിട്ടി നഗരത്തില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ നിരീക്ഷണവും പരിശോധനയും ശക്തമാക്കി പോലിസ്.
More

ഇരിട്ടിയിലെ കാല്‍പ്പാടുകള്‍ പുലിയുടെതോ സ്ഥിരീകരിക്കാതെ വനം വകുപ്പ്

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇരിട്ടി പ്രദേശവാസികള്‍ പേടിയോടെയാണ് കഴിയുന്നത്.
More

യുവാവിനെ കാണാനില്ലെന്ന് പരാതി

പയ്യന്നൂരിലെ ഐസ്‌ക്രീം സ്ഥാപനത്തിലെ ജീവനക്കാരനായ കോടിയേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി.
More

പോക്‌സോ കേസില്‍ ഒളിവിലായ ക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍.
More

പത്രവിതരണക്കാരനെ ഇടിച്ചിട്ടത് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍

പത്രവിതരണക്കാരനെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ അജ്ഞാതപത്രവിതരണക്കാരനെ ഇടിച്ചിട്ടത് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍ വാഹനത്തെ പോലിസ് കണ്ടെത്തി.
More

കണ്ണൂർ പോലീസ് മൈതാനിയിൽ ഓണം ഫെയറിനു തുടക്കാമായി

കണ്ണൂർ പോലീസ് മൈതാനിയിൽ 45 ദിവസം നീണ്ടു നിൽക്കുന്ന ഓണം ഫെയറിനും ടൈറ്റാനിക് എക്സിബിഷനും തുടക്കമായി
More

കണ്ണൂർ പോലീസ് മൈതാനിയിൽ ഓണം ഫെയർ തുടങ്ങി

കണ്ണൂർ പോലീസ് മൈതാനിയിൽ 45 ദിവസം നീണ്ടു നിൽക്കുന്ന ഓണം ഫെയെറിനും ടൈറ്റാനിക് എക്‌സിബിഷനും തുടക്കമായി
More

പുഴയിൽ മാലിന്യം തള്ളിയ ഹോട്ടലിനു പിഴ

ജില്ലാ തല എന്‍ഫോഴ്‌സ്‌മെന്റ്‌റ് സ്‌ക്വാഡ് വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചരക്കണ്ടി പുഴയില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയതായി കണ്ടെത്തി.
More

വീഡിയോ കോള്‍ചെയ്ത് നഗ്‌ന വീഡിയോ ഉണ്ടാക്കി ഭീഷണി;

യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസ്
More

അന്വേഷണം ശക്തമാക്കി പോലിസ്

ചന്ദനമുട്ടിയും തോക്കും കണ്ടെത്തിയ സംഭവം
More

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ രണ്ടിടത്ത് എൽ ഡി ഫ് നിലനിർത്തി

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലായി രണ്ടു ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.ഫ് നു വൻ വിജയം
More

ക്ഷേത്ര ജീവനക്കാരനെതിരെ പോക്സോ കേസ്

ദിവസങ്ങള്‍ക്ക് മുമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി
More

ലോഡ്ജിൽ മരിച്ച നിലയിൽ

ലോഡ്ജ് മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇരിട്ടി സ്വദേശി മരണപ്പെട്ടു.
More

പോലീസുകാരനെ ആക്രമിച്ചു വിദേശത്തേക്കു കടന്ന പ്രതി 16 വർഷങ്ങൾക്കു ശേഷം പിടിയിൽ

പോലിസുകാരനെ ആക്രമിച്ചു വിദേശത്തേക്ക് കടന്ന പ്രതി 16 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.
More

വ്യാപക മണൽ വേട്ട

നീണ്ട ഒരിടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വിവിധ പേലിസ് സ്റ്റേഷന് കീഴില്‍ വ്യാപക മണല്‍വേട്ട.
More

വാറ്റുകേന്ദ്രം തകർത്തു വാഷ് പിടികൂടി

കോട്ടയംതട്ട് കുന്നിന്‍ ചെരുവില്‍ പ്രവര്‍ത്തിച്ചുവന്ന വന്‍ വാറ്റ് കേന്ദ്രം തകര്‍ത്ത് വാഷും വാറ്റ് ഉപകരങ്ങളും ഷെഡും നശിപ്പിച്ചു.
More

കഞ്ചാവുമായി കൊടുംക്രിമിനൽ പിടിയിൽ

കഞ്ചാവുമായി നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതി പിടിയില്‍.
More

കാർഷിക അവാർഡ് 2023

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികളും കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ 'ഹരിതമോഹനം' പദ്ധതി നടപ്പിലാക്കി.
More

ഉപ തെരെഞ്ഞെടുപ്പ് പോളിങ് തുടങ്ങി

രാവിലെ 8.30ന് വാര്‍ഡിലെ യഥാര്‍ത്ഥ വോട്ടര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ യു ഡി എഫ് ഏജന്റ് അയാള്‍ വാര്‍ഡിലെ വോട്ടര്‍ അല്ലെന്ന് അരോപിച്ചത് നേരിയ തോതില്‍ വാക്കേറ്റമുണ്ടാക്കി.
More

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിച്ചശേഷം മകന്റെ മകളുടെ കൂടെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന വയോധികയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ വയലിലെ വെള്ളം നിറഞ്ഞുകിടന്നിരുന്ന കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്
More

ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവതിയുടെ പരാതിയില്‍ കേസ്

ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ഇംഗ്ലണ്ടിലെ ഡോ. റൊണാള്‍ഡ് വില്‍സണ്‍ ആണെന്നു പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ചു അഴീക്കോട് മായിലാത്തടം സ്വദേശിനിയായ 34കാരിയുടെ പണം തട്ടിയെടുത്തത്
More

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

370 മില്ലി ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്
More

റാഗിങിന് പിന്നാലെ മര്‍ദ്ദനം 4 പേര്‍ക്കെതിരെ കേസ്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്രമം. സുഹൃത്തായ ബെസിനെയും ജാസിമിനെയും മര്‍ദിക്കുകയും പരാതിക്കാരന്റെ മുഖം മതിലിലിടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായും പരാതി
More

നിയമസഭ ചെയര്‍മാന്‍മാരുടെ പാനലില്‍ സജീവ് ജോസഫ് എം.എല്‍.എ

നിയമസഭ സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍ തുടങ്ങിയവര്‍ നിയമസഭയില്‍ ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇവരുടെ ചുമതല നിര്‍വ്വഹിക്കാനാണ് പാനലിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്
More

സുരേഷ് കല്ലത്തിന് അക്ഷയശ്രീ കര്‍ഷക അവാര്‍ഡ്

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പുത്തിലോട്ടുള്ള രണ്ടരയേക്കര്‍ വയലില്‍ നാടന്‍ നെല്ലിനങ്ങള്‍ കൃഷി ചെയ്തു വരുന്ന സുരേഷിന് നേന്ത്രവാഴ, മറ്റ് വാഴ ഇനങ്ങള്‍, കവുങ്ങ്, തെങ്ങ്, കിഴങ്ങിനങ്ങള്‍, പപ്പായ, ജാതിക്ക, വിവിധ പ്ലാവിനങ്ങള്‍, പച്ചക്കറികള്‍, കോഴി, പശു എന്നിങ്ങനെ എല്ലാ കൃഷിയും ഉണ്ട്
More

പൊതുസ്ഥലത്ത് വീണ്ടും കഞ്ചാവ് ചെടി

റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ ബിജുവും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്
More

30 ലിറ്റര്‍ ചാരായം പിടികൂടി

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ്‌കുമാര്‍ വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ കണ്ണവം റിസര്‍വ് വനാതിര്‍ത്തിയായ ഇളമാങ്കല്‍- പാത്തിക്കല്‍ മേഖലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍
More

തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

വെള്ള കള്ളി ഫുള്‍ കൈ ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചിരുന്ന പുരുഷനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
More

ഹിറ്റടിച്ച് ആനവണ്ടി ഉല്ലാസയാത്ര

കഴിഞ്ഞ വര്‍ഷം വരെ കെ.എസ്.ആര്‍.ടി.സിയെ ദീര്‍ഘ, ഹൃസ്വ ദൂര യാത്രയ്ക്ക് വേണ്ടി മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുന്നൂറോളം ട്രിപ്പുകളില്‍ നിന്നായി രണ്ടുകോടിയിലേറെ വരുമാനവും നിര്‍ത്താതെയുള്ള ബുക്കിങും വരികയാണ്. മണ്‍സൂണ്‍ ടൂറിസം പാക്കേജിനു പുറമേ നാലമ്പല ദര്‍ശന പക്കേജുമായി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് കെഎസ്ആര്‍ടിസി
More

പഴശി അണക്കെട്ടിനു മുകളില്‍ വാഹന ഗതാഗതം നിരോധനം

പഴശ്ശി പാര്‍ക്കില്‍ എത്തുവന്നവര്‍ക്ക് അണക്കെട്ടിന് മുകളിലൂടെ കാല്‍നട യാത്രയ്ക്ക് പോലും കഴിയാത്ത വിധം പാലം നിറയെ കുഴികളും ചെളിയും വെള്ളക്കെട്ടുമാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങള്‍ ചെളിയും മറ്റും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ടിനിടയാക്കുന്നു
More

വ്യാജ വിമാനടിക്കറ്റ് ഉടമയായ യുവതിക്കെതിരേ വീണ്ടും കേസ്

പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ മുരിങ്ങോടിയിലെ നീതു അനില്‍കുമാറിനെ (32)തിരെ പോലീസ് കേസെടുത്തത്
More

കാറിലെത്തിയ സംഘം നടുറോഡില്‍ അപമാനിച്ചു വീട്ടമ്മയെയും കുടുംബത്തെയും മര്‍ദ്ദിച്ചു വസ്ത്രം വലിച്ചു കീറി

വീട്ടമ്മയെയും കുടുംബത്തെയും മറ്റൊരു കാറിലെത്തിയ നാലംഗ സംഘം കാര്‍ കുറുകെ ഇട്ട് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തു
More

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

വിപണിയില്‍ 66,35,600 രൂപ വിലവരുന്ന 1102 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുള്‍ റഹ്‌മാന്റെ ഷൂ സോക്‌സില്‍ മിശ്രിതമായി പുരച്ചിയ നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്
More

മത്സ്യബന്ധനത്തിനിടെ വീണ്ടും അപകടം യുവാവ് മരിച്ചു

മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ട ആളുടെ സഹോദരനും മറ്റൊരാളുമാണ് തയ്യില്‍ കടപ്പുറത്ത് നിന്നും തിരമാലകളില്‍ നിന്ന് നീന്തി കരകയറി രക്ഷപ്പെട്ടത്
More

വന്യമൃഗങ്ങളെക്കാള്‍ മനസാക്ഷിയില്ലാത്തവര്‍ ആറളത്ത് ചെണ്ടുമല്ലി കൃഷി നശിപ്പിക്കുന്നു

40ഏക്കര്‍ സ്ഥലത്ത് പുഷ്പ-ഫല കൃഷിയിറക്കുന്നതിനായി വൃത്തിയാക്കിയിരുന്നു. ഇതില്‍ നിലവില്‍ 10ഏക്കറില്‍ ആണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. ജമന്തി, ചെറുധാന്യങ്ങള്‍, പച്ചമുളക് എന്നിവ ഇടകൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ല
More

പൊട്ടിത്തെറിയുടെ കാലം

ചാര്‍ജറില്‍ നിന്നു കണ്ണൂരില്‍ ഒരു വീട്ടില്‍ തീപ്പിടുത്തമുണ്ടായതും വലിയ ഞെട്ടലോടെയാണ് ആളുകള്‍ കണ്ടത്. വലിയൊരു ദുരന്തമുണ്ടാക്കാന്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല
More

എ.ഐ കാമറകള്‍ കുടുക്കി 37000 നിയമലംഘനങ്ങള്‍

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളില്‍ കുടുങ്ങിയത് നിരവധിപേര്‍. രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ ക്യാമറകളുടെ പ്രത്യേകത.
More

മണിപ്പുരിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങില്ല കണ്ണൂര്‍ സര്‍കലാശാലയിലേക്ക് സ്വാഗതം

മണിപ്പുരില്‍ നിന്ന് വരുന്ന അപേക്ഷകര്‍ക്കായി അധിക സീറ്റുകള്‍ നല്‍കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നല്‍കും
More

തമ്മില്‍ തല്ലി ബസ് ജീവനക്കാര്‍; നാലു പേര്‍ക്കെതിരെ കേസ്

ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായായിരുന്നു ഇരു ബസിലെയും ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി യാത്രക്കാര്‍ക്കും മറ്റ് ബസുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയത്
More

ആശുപത്രികളില്‍ വേഷം മാറിയെത്തി സ്ഥിരം മോഷണം; ഇല്ലിപ്പുറം സ്വദേശി പിടിയില്‍

കഴിഞ്ഞ ദിവസമാണ് പ്രസവ ശുശ്രൂഷക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മുറിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് പ്രതി കവര്‍ന്നത്
More

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് 10 ലക്ഷം തട്ടിയെടുത്തു

ഷൗക്കത്തലിയും ഭാര്യയും തുടര്‍ച്ചയായി പരാതിക്കാരന്റെ ജ്വല്ലറിയിലെത്തി ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം ആവശ്യപ്പെടുകയായിരുന്നു
More

വീട്ടുകിണറ്റില്‍ കരിഓയില്‍

മടിക്കൈ മൂന്നാം റോഡില്‍ താമസിക്കുന്ന നെല്ലോം കുഴി വീട്ടില്‍ ചിഞ്ചു മോളുടെ (32) വീട്ടിലാണ് അജ്ഞാതന്‍ കരി ഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കിയത്
More

ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുറങ്കടലിലെ വലിയ മത്സ്യബന്ധനയാനമായ ലെയ്ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്
More

അതിജീവനത്തിനായി പുതുവഴികളുമായി കിയാല്‍

അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തിലുള്ള വിമാാനത്താവളമെന്ന ദുഷ്‌പേരാണ് കണ്ണൂരിനുള്ളത്. മലബാറിന്റെ സ്വപ്‌ന സാഫല്യം അങ്ങനെ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധികളെല്ലാം ഒന്നടങ്കം പറഞ്ഞത്. ഇതോടെ കിയാല്‍ അധികൃതരും പുതു വഴി തേടി ഉയരങ്ങളിലേക്ക് പറക്കുകയാണ്.
More

പുകയില ഉല്‍പന്നങ്ങളുമായി മൊത്ത വിതരണക്കാരന്‍ പിടിയില്‍

ഓണ്‍ലൈന്‍ വഴി ഇടപാടുകാരായ വ്യാപാരികള്‍ക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന മൊത്തവ്യാപാരി
More

തെയ്യം കലാകാരനെ മര്‍ദ്ദിച്ചു രണ്ടുപേര്‍ക്കെതിരേ കേസ്

വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ വയലിലാണ് സംഭവം. കര്‍ക്കിടക തെയ്യം കെട്ടുന്നതുമായി ബന്ധപ്പെട്ട് അവകാശതര്‍ക്കമുന്നയിച്ച് സ്ഥലത്തെത്തിയ പ്രതികള്‍ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി
More

മണ്‍സൂണ്‍ വിനോദത്തില്‍ അലിഞ്ഞ് കണ്ണൂരിലെ മലയോര കാഴ്ച

കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര മേഖലയെല്ലാം മലയോര മേഖലയിലാണ്. കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതല്‍മല, പാലക്കയം തട്ട്, കാപ്പിമല, കുട്ടിപ്പുല്ല് തുടങ്ങിയ വിനോദ സഞ്ചാര മേഖലകള്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സീസണ്‍ തുടങ്ങി മഴ അല്‍പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഇത്തരം മേഖലയിലേക്കുള്ള റോഡുകളും ഗതാഗത യോഗ്യമാക്കിയതോടെ പ്രദേശത്തുള്ളവരെ കൂടാതെ ദൂരെ നിന്നുള്ളവരും ഇവിടങ്ങളില്‍ എത്തുന്നുണ്ട്.
More

നല്ല നാളെയ്ക്കായി... നല്‍കാം ജീവാമൃതം

ഒരു ദിവസം ലോകത്ത് പിറന്നു വീഴുന്ന കുട്ടികളുടെ എണ്ണം ഏകദേശം 385000 ആണ്. പിറന്നുവീഴുന്ന ഓരോ കുട്ടിയുടെയും ആരോഗ്യസംരക്ഷണം ആ നാടിന്റെ ഉത്തരവാദിത്വമാണ്.പിറന്നുവീഴുന്ന കുട്ടിയാണ് ആ നാടിന്റെ സമ്പത്ത്. ഓരോ രാജ്യത്തിന്റേയും സാമൂഹിക പുരോഗതിയെ വിലയിരുത്തുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതാവസ്ഥയും പരിഗണിച്ചുവരുന്നുണ്ട്. ജനിച്ച് 28 ദിവസം വരെയുള്ള കുട്ടികളെയാണ് നവജാതന്‍ എന്ന് പറയുന്നത്.ഏറ്റവും കൂടുതല്‍ സംരക്ഷണം ലഭിക്കേണ്ടത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തില്‍ നിന്നാണ് ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.ജനനശേഷം അമ്മയുടെ മുലപ്പാലിലൂടെയാണ് കുഞ്ഞ് തന്റെ ആരോഗ്യം വീണ്ടെടുക്കുന്നത്.ആഗസ്ത് 1 മുതല്‍ 7 വരെ നാം മുലയൂട്ടല്‍ വാരമായി വര്‍ഷങ്ങളായി ആചരിച്ചുവരികയാണ്. മുലയൂട്ടുക എന്നത് കുറഞ്ഞുവരുന്ന ആധുനിക കാലഘട്ടത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്.ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ മുലയൂട്ടല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
More

182 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസ്: 15 വര്‍ഷത്തേക്ക് ശിക്ഷ

182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കടത്തികൊണ്ട് വന്ന കേസില്‍ മുഴുവന്‍ പ്രതികളെയും മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി 15 വര്‍ഷത്തേക്ക് ശിക്ഷിച്ചു
More

എം.ഡി.എം.എയുമായി രണ്ടു പേര്‍ അറസ്റ്റില്‍

ചന്തേര എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം പിടികൂടിയത്
More

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

വീട്ടില്‍ യുവതി തനിച്ചായിരുന്ന സമയത്താണ് മുഖം മറച്ച അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗത്തിന് ശ്രമിച്ചത്
More

യാത്രക്കാരുടെ കഴുത്തറുക്കല്‍ കൂടുമ്പോള്‍

കുടുംബങ്ങളുമായി ടിക്കറ്റെടുത്തു യാത്ര മുടങ്ങിയ പ്രവാസികള്‍ ഇതോടെ ആശങ്കയിലാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്ന ചെറിയ സ്നാക്സ് ബോക്സ് കൂടി നിര്‍ത്തലാക്കിയതോടെ യാത്ര ദുരിതമാണ്.
More

ഗോദയില്‍ തിളങ്ങാന്‍ അച്ഛനും മകനും

ഡാര്‍ജിലിങ്ങില്‍ നടക്കുന്ന നാഷനല്‍ ചെസ് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഒരുമിച്ച് നേട്ടം കൊയ്യാന്‍ അച്ഛനും മകനും
More

ഉറക്കം കെടുത്തുന്ന ബ്ലാക്ക്മാന്‍

കാട്ടുമൃഗങ്ങളുടെയും കാട്ടാനകളുടെയും ശല്യം, ബഫര്‍സോണ്‍ ഭീതി, വെള്ളപ്പൊക്ക- ഉരുള്‍പ്പൊട്ടല്‍ ഭീതി, കുടിവെള്ള പ്രതിസന്ധി, ഗതാഗത പ്രശ്നം, പെരുമ്പാമ്പിന്റെയും രാജവെമ്പാലയും തുടങ്ങി വിഷപാമ്പുകളുടെ ശല്യം മലയോരത്തെ അലട്ടുന്ന വര്‍ഷങ്ങളായുള്ള പ്രശ്നങ്ങളാണിത്. എന്നാല്‍ ഇപ്പോള്‍ അജ്ഞാതന്റെ വിളയാട്ടത്തില്‍ മലയോരവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
More

വന്യമൃഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള കൃഷിയുമായി ആറളം

നാക് ബ്രാന്റില്‍ പുറത്തിറക്കുന്ന മഞ്ഞള്‍ പൊടിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വന്യമൃഗശല്യമേറെയുള്ള ഈ പ്രദേശങ്ങളില്‍ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞള്‍ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്
More

കിണറ്റില്‍ വീണ വളര്‍ത്തു മൃഗങ്ങളെ രക്ഷിച്ചു

വീട്ടു കിണറ്റില്‍ വീണ ആടിനെയും ചിറ്റാരിക്കാലില്‍ കെ.സി ജോയിയുടെ കിണറ്റില്‍ വീണ പശുവിനെയുമാണ് അഗ്നിരക്ഷാ സംഘം രക്ഷിച്ചത്
More

കണ്ണൂരില്‍ വ്യാപക പരിശോധന പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

പുതിയ ബസ്സ്റ്റാന്റിലെ അന്നപൂര്‍ണ്ണ, വൃന്ദാവന്‍, ആയിക്കരയിലെ ഹന്‍സ ഫൈസല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്
More

വയോധികയുടെ മാലയും കമ്മലും കവര്‍ന്നു

ഒരു പവന്റെ മാലയും അര പവന്റെ കമ്മലും മുറിയില്‍ ഊരിവെച്ച ശേഷം കുളിമുറിയില്‍കുളിക്കാന്‍ കയറിയതായിരുന്നു
More

അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുവേലക്കാരി അറസ്റ്റില്‍

ആറേകാല്‍ പവന്റെ മാലയും ഒന്നരപവന്റെ ഡയമണ്ടുതാലിയും കാണാതായത്
More

ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കണ്ണൂര്‍സ്വദേശി അറസ്റ്റില്‍

ദുരനുഭവം സാമൂഹിക മാധ്യമത്തില്‍ പങ്ക് വച്ചു വിദ്യാര്‍ഥിനി
More

സഹകരണ ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച സംഭവം: ആത്മഹത്യാകുറിപ്പ് കോടതി വഴി രാസപരിശോധനക്ക്

സ്ഥാപനത്തില്‍ മുമ്പുണ്ടായിരുന്ന വ്യക്തിക്കെതിരേയുള്ള പരാമര്‍ശവും താന്‍ ഡിപ്രഷന് മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണെന്ന കത്തിലെ വിവരണവും പോലീസ് പരിശോധിക്കുന്നു
More

ശുചി മുറിയില്‍ ഒളി ക്യാമറ;കൗമാരക്കാരനെതിരെ പരാതി

വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി കഴിയുന്ന മെഡി. വിദ്യാര്‍ഥിനിയായ യുവതിയുടെ ശുചി മുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി
More

കക്കാട് പട്ടാപകല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോവാന്‍ ശ്രമം

കെ എല്‍ 14 രജിസ്‌ട്രേഷന്‍ ഉളള മാരുതി ഓംനിയിലെത്തിയ നാല് പേര്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചു. ബലമായി വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറിമാറി ഓടി രക്ഷപ്പെട്ടു
More

കണ്ണൂരില്‍ വന്‍ കുഴല്‍പണ വേട്ട; കുഴല്‍പണവുമായി അഞ്ചുപേര്‍ പിടിയില്‍

ഒരു കോടി 12 ലക്ഷത്തിന്റെ കുഴല്‍പണമാണ് കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്
More

കേരളീയ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാം

ഉഴിച്ചിലും പിഴിച്ചിലും മാത്രമല്ല പഞ്ചകര്‍മ്മ ചികിത്സ. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യാന്‍ പാടുള്ളൂ. ഈ ഉഴിച്ചിലും പിഴിച്ചിലും സ്വേദനവും വിയര്‍പ്പിക്കലും കിഴികളും ഒക്കെ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യുന്നതിനുള്ള മുന്നോടിയായിട്ടുള്ള പൂര്‍വ്വ കര്‍മ്മങ്ങള്‍ മാത്രമാണ്
More

ശൈശവ നിലയിലാകുന്ന വയോജന സംരക്ഷണം

ഇന്ത്യയില്‍ 2002ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് 1961-ല്‍ 5.83 ശതമാനവും, 1991ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജന വിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം 60 മുതല്‍ 69 വയസ് വരെ 53.8 ശതമാനവും 70 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്.
More

കാണാമറയത്തെ കാണാ കാഴ്ചകള്‍

കാണാതാകുന്ന കുട്ടികളെ കുറിച്ചും സ്ത്രീകളെ കുറിച്ചും രക്ഷിതാക്കളുടെ മനസില്‍ ഒരിക്കലും തീരാത്ത വിങ്ങലാണ്. നാട്ടില്‍ മുക്കിലും മൂലയിലും പോലിസിന്റെയും ഭരണകൂടത്തിന്റെയും നിരീക്ഷണം കര്‍ശനമാക്കിയിട്ടും എത്രയൊക്കെ കരുതലുണ്ടായിട്ടും ഇത്തരം കേസുകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ റാക്കറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ടോയെന്ന അന്വേഷണം പോലും കൃത്യമായി നടക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലെ കൂട്ടുകൂടലിലൂടെയും കാണാതാകുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
More

ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍

മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്
More

ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

നടുവില്‍ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറിയില്‍ അപകടം
More

വൈദ്യുത ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

അറ്റകുറ്റപണിക്കായി സ്ഥലത്തെത്തിയ ജീവനക്കാരുടെ വാഹനം തളളിയിട്ട് കയ്യേറ്റത്തിന് ശ്രമിച്ച പ്രതി പിടിയില്‍
More

തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ അക്രമം

വിദ്യാര്‍ഥിക്കടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു
More

മദ്യപിച്ച് റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ചു കയറ്റി

സംഭവം കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം. ഈ സമയത്ത് തീവണ്ടികള്‍ വരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍
More

മദ്യവുമായി എത്തിയ ലോറിയില്‍ എം.ഡി.എം.എ; ഡ്രൈവര്‍ അറസ്റ്റില്‍

ഗോഡൗണിലേക്ക് മദ്യശേഖരവുമായി പോകുകയായിരുന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറിയിലെ ഡ്രൈവറില്‍ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ പിടികൂടി
More

മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പണപ്പിരിവ്; പാനൂര്‍ സ്വദേശിക്കെതിരെ കേസ്

ഹ്യുമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്റെ (എച്ച്ആര്‍പിഎം) പേരില്‍ വ്യാജ ലെറ്റര്‍ ഹെഡും രസീറ്റും ഉപയോഗിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പോലിസ് കേസെടുത്തു
More

ചക്കരക്കല്‍ ദന്തല്‍ കോളജില്‍ റാഗിങ്; ആറുപേര്‍ക്കെതിരേ കേസെടുത്തു

താറാവ് മുട്ടയിടുന്നതുപോലെ കാണിക്കാന്‍ ആവശ്യപ്പെട്ടാണ് പീഡനം റാഗിങിന് ഇരയായത് 19കാരിയായ ആലപ്പുഴ സ്വദേശിനി
More

തെരുവുനായകള്‍ക്ക് ദയാവധം;നിര്‍ണായക വിധി ഇന്ന്

തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും
More

ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചു കയറി

ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു
More

ലോറിയിടിച്ചു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

ചേപ്പറമ്പിന് സമീപം ലോറിയിടിച്ചായിരുന്നു. അപകടം
More

കാൻപ്രിന്റ് മിഴിതുറക്കുന്നു.

അനുദിനം മാറുകയും വികസിക്കുകയും ചെയുന്ന പ്രിന്റിങ് ടെക്നോളജിയിൽ ഏറ്റവും പുതിയ പ്രിന്റിങ് രീതിയുമായി കാൻപ്രിന്റ് കണ്ണൂരിൽ മിഴിതുറക്കുന്നു.
More

നാലു വയസുകാരി കണ്ണൂരിൽ പനി ബാധിച്ച് മരിച്ചു.

എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
More

ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും: കെ സുധാകരൻ

പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
More
Loading...please wait