കണ്ണപുരം: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലിസ് പിടികൂടി. ഇരിണാവ് മുങ്ങം പാലത്തിന് സമീപത്ത്വച്ചാണ് ടി. അതുലിനെ (20) എസ്.ഐ കെ.കെ രേഷ്മയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 7.15 ഓടെയാണ് 370 മില്ലി ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.