നിയമസഭ ചെയര്‍മാന്‍മാരുടെ പാനലില്‍ സജീവ് ജോസഫ് എം.എല്‍.എ

നിയമസഭ സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍ തുടങ്ങിയവര്‍ നിയമസഭയില്‍ ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇവരുടെ ചുമതല നിര്‍വ്വഹിക്കാനാണ് പാനലിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്
Published on 09 August 2023 IST

കണ്ണൂര്‍: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളത്തിന്റെ ചെയര്‍മാന്‍മാരുടെ പാനലിലേയ്ക്ക് അഡ്വ. സജീവ് ജോസഫ് എം.എല്‍.എയെ നാമനിര്‍ദേശം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, വാഴൂര്‍ സോമന്‍ എം.എല്‍.എ തുടങ്ങിയവരാണ് മറ്റുള്ളവര്‍. നിയമസഭ സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍ തുടങ്ങിയവര്‍ നിയമസഭയില്‍ ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇവരുടെ ചുമതല നിര്‍വ്വഹിക്കാനാണ് പാനലിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait