എം.ഡി.എം.എയുമായി രണ്ടു പേര്‍ അറസ്റ്റില്‍

ചന്തേര എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം പിടികൂടിയത്
Published on 05 August 2023 IST

ചന്തേര: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേരെ പോലിസ് പിടികൂടി. കാലിക്കടവ് ഏച്ചിക്കൊവ്വല്‍ ക്ഷേത്രത്തിന് സമീപത്ത്‌വച്ച് കൊടക്കാട് ഓലാട്ട് കോളനിയില്‍ താമസിക്കുന്ന ടി.കെ ഷാരോണിനെ (29)0.32 മില്ലിഗ്രാം എം.ഡി.എം.എയുമായും ചെറുവത്തൂര്‍ മട്ടലായിയില്‍ വച്ച് 225 ഗ്രാം കഞ്ചാവുമായി കരിവെള്ളൂര്‍ പെരളം കൊഴുമ്മലിലെ എ.ജി മുഹമ്മദ് നിഹാലിനെ (23) യുമാണ് ചന്തേര എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം പിടികൂടിയത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait