കിണറ്റില്‍ വീണ വളര്‍ത്തു മൃഗങ്ങളെ രക്ഷിച്ചു

വീട്ടു കിണറ്റില്‍ വീണ ആടിനെയും ചിറ്റാരിക്കാലില്‍ കെ.സി ജോയിയുടെ കിണറ്റില്‍ വീണ പശുവിനെയുമാണ് അഗ്നിരക്ഷാ സംഘം രക്ഷിച്ചത്
Published on 04 August 2023 IST

പെരിങ്ങോം: കിണറ്റില്‍ വീണ വളര്‍ത്തുമൃഗങ്ങളെ അഗ്നിരക്ഷാ സംഘം രക്ഷിച്ചു.പുളിങ്ങോം
കടുമേനിയിലെ മാത്യു തേങ്ങിന്‍വള്ളിയുടെ വീട്ടു കിണറ്റില്‍ വീണ ആടിനെയും ചിറ്റാരിക്കാലില്‍ കെ.സി ജോയിയുടെ കിണറ്റില്‍ വീണ പശുവിനെയുമാണ് അഗ്നിരക്ഷാ സംഘം രക്ഷിച്ചത്. വിവരമറിഞ്ഞെത്തിയ പെരിങ്ങോം ഫയര്‍‌സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ രാമകൃഷ്ണന്‍ കിണറ്റിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ രക്ഷിച്ചു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait