കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 334 പേര്‍ക്ക് കൂടി കൊവിഡ്; 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 08 April 2021 8:55 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 334 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 227 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 35 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 15 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ  3
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 8
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 15
ആലക്കോട് 2
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചപ്പാരപ്പടവ് 3
ചെമ്പിലോട് 5
ചെങ്ങളായി 6
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 2
എരുവേശ്ശി 2
ഏഴോം  2
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കോളയാട് 3
കൂടാളി 3
കോട്ടയം മലബാര്‍ 6
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 2
മലപ്പട്ടം  1
മാലൂര്‍ 3
മാങ്ങാട്ടിടം 8
മയ്യില്‍ 4
മൊകേരി 5
മുണ്ടേരി 6
മുഴപ്പിലങ്ങാട് 1
നടുവില്‍ 6
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പരിയാരം  6
പാട്യം 5
പട്ടുവം 1
പായം 3
പെരളശ്ശേരി 6
പേരാവൂര്‍ 1
പിണറായി 3
രാമന്തളി 2
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 3
ഉളിക്കല്‍ 2
വളപട്ടണം 1
വേങ്ങാട് 2
കാസര്‍കോ്ഡ് 1
മാഹി 3

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തുര്‍ നഗരസഭ  1
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 1
എരഞ്ഞോളി 1
എരുവേശ്ശി 1
മയ്യില്‍ 2
പായം 1
പയ്യാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
പരിയാരം  3
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
കടന്നപ്പള്ളി പാണപ്പുഴ 1
കുന്നോത്തുപറമ്പ് 1
പാപ്പിനിശ്ശേരി 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 61897 ആയി. ഇവരില്‍ 232 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57099 ആയി. 337 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3761 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3545 പേര്‍ വീടുകളിലും ബാക്കി 216 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17018 പേരാണ്. ഇതില്‍ 16540 പേര്‍ വീടുകളിലും 478 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 729593 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 729162 എണ്ണത്തിന്റെ ഫലം വന്നു. 431 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait