കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ വീട്ടിലെത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. നടന്നത് ആസൂത്രിത കൊലപാതകമാണ്. സി.പി.എം പഴയ കാലത്തെ പോലെ ബോംബുകള്‍ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെക്കും കാസര്‍കോട്ടേക്കും എല്ലാം ആയുധങ്ങള്‍ എത്തിക്കുകയാണ്. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താന്‍ എന്തിനാണ് ഇത്ര കാലതാമസം. മുഖ്യമന്ത്രി കണ്ണൂരില്‍ ഉള്ളപ്പോഴാണ് കൊലപാതകം നടന്നത്. ഇതിന് പിണറായി വിജയന് മറുപടി പറഞ്ഞേ തീരു എന്നും മുല്ലപ്പള്ളി പറഞ്ഞു.
ആസൂത്രിത കൊലപാതകം: സി.പി.എം അക്രമം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി
കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ വീട്ടിലെത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. നടന്നത് ആസൂത്രിത കൊലപാതകമാണ്. സി.പി.എം പഴയ കാലത്തെ പോലെ ബോംബുകള്‍ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെക്കും കാസര്‍കോട്ടേക്കും എല്ലാം ആയുധങ്ങള്‍ എത്തിക്കുകയാണ്. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താന്‍ എന്തിനാണ് ഇത്ര കാലതാമസം. മുഖ്യമന്ത്രി കണ്ണൂരില്‍ ഉള്ളപ്പോഴാണ് കൊലപാതകം നടന്നത്. ഇതിന് പിണറായി വിജയന് മറുപടി പറഞ്ഞേ തീരു എന്നും മുല്ലപ്പള്ളി പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.