കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കൂടി കൊവിഡ്; 372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 06 April 2021 10:04 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 372 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 27 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 15
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 14
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 4
ആറളം 7
അയ്യന്‍കുന്ന് 2
അഴീക്കോട് 6
ചപ്പാരപ്പടവ് 4
ചെമ്പിലോട് 4
ചെങ്ങളായി 4
ചെറുപുഴ 11
ചെറുതാഴം 8
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 4
ധര്‍മ്മടം 3
എരഞ്ഞോളി 5
എരുവേശ്ശി 3
ഏഴോം 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 5
കല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 10
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 3
കൊളച്ചേരി 1
കോളയാട് 14
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി  2
മലപ്പട്ടം  2
മാലൂര്‍ 2
മാങ്ങാട്ടിടം  17
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 4
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 4
നാറാത്ത് 4
ന്യൂമാഹി 2
പടിയൂര്‍ 4
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം  5
പാട്യം 4
പായം 5
പെരളശ്ശേരി 13
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 5
പിണറായി 2
രാമന്തളി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 4
കോട്ടയം 14
കാസര്‍കോട് 1

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചെറുകുന്ന് 1
ചെറുതാഴം 1
ധര്‍മ്മടം 1
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
മാങ്ങാട്ടിടം  2
മുണ്ടേരി 1
നടുവില്‍ 1
പയ്യാവൂര്‍ 1
പിണറായി 1
ഉളിക്കല്‍ 1
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍

ആന്തൂര്‍ നഗരസഭ  1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചപ്പാരപ്പടവ് 1
ചിറക്കല്‍ 1
കതിരൂര്‍ 1
കേളകം 1
പന്ന്യന്നൂര്‍ 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍

ശ്രീകണ്ഠാപുരം നഗരസഭ 1
ഉളിക്കല്‍ 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 61276 ആയി. ഇവരില്‍ 102 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 56699 ആയി. 335 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3468 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3320 പേര്‍ വീടുകളിലും ബാക്കി 148 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16834 പേരാണ്. ഇതില്‍ 16405 പേര്‍ വീടുകളിലും 429 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 720722 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 720266 എണ്ണത്തിന്റെ ഫലം വന്നു. 456 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait