ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും വര്‍ധന 

Published on 16 February 2021 11:32 am IST
×

തിരുവനന്തപുരം: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 84 രൂപ 11 പൈസയായി. പെട്രോളിന് 89 രൂപ 56 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ 24 പൈസയാണ്. ഡീസലിന് 85 രൂപ 51 പൈസ.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait