ചീട്ടുകളി: നാലംഗ സംഘം പിടിയില്‍

Published on 15 February 2021 4:07 pm IST
×

ചന്തേര: പണം വച്ച് ചീട്ടു കളിക്കുകയായിരുന്ന നാലംഗ സംഘം പിടിയില്‍. ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന ചെറുവത്തൂര്‍ തിമിരിയിലെ എ.വി.മധു (49), കൊടക്കാട്ടെ കെ.സുബ്രഹ്മണ്യന്‍ (61), തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ടി.കെ.സി.ഷംസുദ്ദീന്‍ (47), പടന്ന വലിയ പറമ്പിലെ വി.അനീഷ് (34) എന്നിവരെയാണ് ചന്തേര എസ്.ഐ പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 5510 രൂപ പോലിസ് കണ്ടെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait