ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Published on 15 February 2021 4:04 pm IST
×

ചെറുപുഴ: ഓട്ടോ ഡ്രൈവറെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടുചാല്‍ തട്ടുമ്മലിലെ അബ്ദുള്‍ സത്താറി ന്റെ മകന്‍ യു.പി. സി ഹൗസില്‍ ഷാഹുല്‍ ഹമീദി (27) നെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്രൂട്ട്‌സ് വില്പന നടത്തുന്ന ഗുഡ്‌സ് ഓട്ടോയിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ചെറുപുഴ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait