വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് അനധികൃത മണല്‍കടത്ത്; ലോറി പിടികൂടി 

Published on 13 February 2021 12:57 pm IST
×

ചന്തേര: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് അനധികൃത മണല്‍കടത്ത്. പോലിസ് സംഘത്തെ കണ്ട് ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു. 

ഇന്ന് പുലര്‍ച്ചെ തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ വച്ചാണ് ലോറി പിടിയിലായത്. മണല്‍കടത്തി അതിവേഗതത്തില്‍ ഓടിച്ചു പോകുകയായിരുന്ന മിനിലോറി എസ്.ഐ പി.സി.സഞ്ജയ് കുമാറും സംഘവും പിന്‍തുടര്‍ന്ന് പിടി കൂടുകയായിരുന്നു. മണല്‍ലോറി പോലിസ് കസ്റ്റഡിയിലെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait