കുതിച്ചുയര്‍ന്ന് ഇന്ധനവില; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു 

Published on 12 February 2021 10:09 am IST
×

തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പെട്രോള്‍ വില ഇന്ന് 90 കടന്നു. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.02 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില 84.27 ആയി. കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait