ബി.ജെ.പി പേരാവൂര്‍ മണ്ഡലം പ്രസിഡന്റിന്റെ പിതാവ് അന്തരിച്ചു 

Published on 31 January 2021 12:25 pm IST
×

ഇരിട്ടി: ബി.ജെ.പി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.ആര്‍ സുരേഷിന്റെ പിതാവ് മുണ്ടയാംപറമ്പിലെ മുത്തുമലയില്‍ രാമചന്ദ്രന്‍ പിള്ള (79) അന്തരിച്ചു. ഭാര്യ: ശാന്ത. മറ്റ് മക്കള്‍: പുഷ്പ, രാജീവന്‍, ഷീബ. മരുമക്കള്‍: മോഹനന്‍, മായ, ധന്യ, പ്രശാന്ത്. ഇന്ന് വൈകുന്നേരം മൂന്നുമണി വരെ കീഴൂര്‍ നിവേദിതാ വിദ്യാലയത്തിന് സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാലോടെ മുണ്ടയാംപറമ്പ് എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്‌കരിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait