കണ്ണൂരില്‍ 321 പേര്‍ക്ക് കൂടി കൊവിഡ്; 286 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 23 January 2021 7:21 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 321 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 45
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 13
ആലക്കോട് 7
ആറളം 7
അയ്യന്‍കുന്ന് 7
ചപ്പാരപ്പടവ് 2
ചെമ്പിലോട് 5
ചെങ്ങളായി 5
ചെറുകുന്ന് 2
ചെറുപുഴ 7
ചെറുതാഴം 6
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 3
ഏഴോം 1
ഇരിക്കൂര്‍ 2
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 4
കല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 2
കോളയാട് 7
കൂടാളി 2
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
മലപ്പട്ടം 2
മാങ്ങാട്ടിടം 4
മാട്ടൂല്‍ 3
മയ്യില്‍ 6
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 7
നടുവില്‍ 1
നാറാത്ത് 1
പടിയൂര്‍ 7
പന്ന്യന്നൂര്‍ 6
പരിയാരം 8
പാട്യം 4
പായം 6
പെരളശ്ശേരി 8
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 2
പിണറായി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 7
വേങ്ങാട് 5
മാഹി 1
എറണാകുളം 1

ഇതര സംസ്ഥാനം

ഇരിക്കൂര്‍ 1
പായം 5
പിണറായി 1

വിദേശത്തുനിന്നും വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
മയ്യില്‍ 2
മുണ്ടേരി 1
നടുവില്‍ 3
തൃപ്രങ്ങോട്ടൂര്‍ 1
വളപട്ടണം 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 2
കണിച്ചാര്‍ 1
കണ്ണപുരം 1
കുറുമാത്തൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 3

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 45132 ആയി. ഇവരില്‍ 220 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 41306 ആയി. 243 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2886 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2579 പേര്‍ വീടുകളിലും ബാക്കി 310 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13418 പേരാണ്. ഇതില്‍ 12295 പേര്‍ വീടുകളിലും 493 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ  457514 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 456956 എണ്ണത്തിന്റെ ഫലം വന്നു. 558 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait