കണ്ണൂരില്‍ 281 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 20 January 2021 7:59 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴുപേര്‍ വിദേശത്തു നിന്ന് എത്തിയവരും നാലുപേര്‍ ഇതര സംസ്ഥാനത്തു നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 4
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 10
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 7
അഴീക്കോട് 2
ചെമ്പിലോട് 5
ചെങ്ങളായി 7
ചെറുപുഴ 3
ചെറുതാഴം 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 7
ഏഴോം 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 3
കല്യാശ്ശേരി 5
കണിച്ചാര്‍ 7
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 2
കോളയാട് 7
കൂടാളി 4
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 1
മലപ്പട്ടം 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 4
മയ്യില്‍ 8
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 1
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 7
പന്ന്യന്നൂര്‍ 4
പരിയാരം 1
പാട്യം 2
പട്ടുവം 2
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 2
പേരാവൂര്‍ 8
പിണറായി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 3
ഉളിക്കല്‍ 1
വേങ്ങാട് 8
മാഹി        1
കാസര്‍കോട് 1

ഇതരസംസ്ഥാനം

പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
തില്ലങ്കേരി 1

വിദേശത്തുനിന്നും വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
മാലൂര്‍ 1
പാട്യം 1
പേരാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഴീക്കോട് 1
കടന്നപ്പള്ളി പാണപ്പുഴ 2
കൂടാളി 1
മുഴപ്പിലങ്ങാട് 1
പരിയാരം 1
കാസര്‍കോട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 44204 ആയി. ഇവരില്‍ 240 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 40686 ആയി. 237 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2712 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2424 പേര്‍ വീടുകളിലും ബാക്കി 288 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. 

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13169 പേരാണ്. ഇതില്‍ 12730 പേര്‍ വീടുകളിലും 439 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ  447746 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 447400 എണ്ണത്തിന്റെ ഫലം വന്നു. 346 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait