ആസിഡ് കഴിച്ച് വയോധിക മരിച്ചു

Published on 20 January 2021 4:15 pm IST
×

തളിപ്പറമ്പ്: ആസിഡ് കഴിച്ച് വയോധിക മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂല കുമ്പക്കര ഹൗസിലെ കാര്‍ത്യായനി (70) ആണ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ തെക്കുമ്പാടന്‍ നാരായണന്‍. മക്കള്‍: ശ്രീജ (ആശാ വര്‍ക്കര്‍, കാഞ്ഞിരങ്ങാട്), പ്രമോദ്, പ്രദീപന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, ഷീബ, സവിത. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait