കണ്ണൂരില്‍ 187 പേര്‍ക്ക് കോവിഡ്; 159 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 18 January 2021 7:34 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 159 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ആന്തൂര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 2
അയ്യന്‍കുന്ന് 15
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 7
എരമംകുറ്റൂര്‍ 1
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 1
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 5
മുണ്ടേരി 1
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 3
പായം 10
പയ്യാവൂര്‍ 2
പെരളശ്ശേരി 1
പേരാവൂര്‍ 3
പിണറായി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
കാസര്‍കോട് 1

ഇതരസംസ്ഥാനം

എരുവേശ്ശി 2
മാങ്ങാട്ടിടം 1

വിദേശത്തു നിന്നും വന്നവര്‍

പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരിനഗരസഭ 2
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ചെറുപുഴ 1
ചിറക്കല്‍ 1
എരഞ്ഞോളി 1
കരിവെള്ളൂര്‍ പെരളം 1
കൊട്ടിയൂര്‍ 1
ന്യൂമാഹി 1
പരിയാരം 8
പേരാവൂര്‍ 1
പിണറായി 1
വയനാട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 43621 ആയി. ഇവരില്‍ 164 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 40265 ആയി. 233 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2657 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2407 പേര്‍ വീടുകളിലും ബാക്കി 250 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. 

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14439 പേരാണ്. ഇതില്‍ 14027 പേര്‍ വീടുകളിലും 412 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ  441067 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 440776 എണ്ണത്തിന്റെ ഫലം വന്നു. 291 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait