കണ്ണൂരില്‍ 239 പേര്‍ക്ക് കൂടി കൊവിഡ്; 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 17 January 2021 9:29 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 225 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ വിദേശത്തു നിന്ന് എത്തിയവരും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 5
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 8
അഴീക്കോട് 2
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 2
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 5
കല്യാശ്ശേരി 2
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 12
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 4
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 7
മാട്ടൂല്‍ 1
മൊകേരി 1
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 1
നടുവില്‍ 4
പടിയൂര്‍ 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 7
പാട്യം 2
പായം 8
പേരാവൂര്‍ 14
പെരിങ്ങോം-വയക്കര 3
പിണറായി 2
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 1

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍

പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിറക്കല്‍ 1
ന്യൂമാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍

തലശ്ശേരി നഗരസഭ 1
ചെറുപുഴ 1
ഏഴോം 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
പേരാവൂര്‍ 1
കോഴിക്കോട് 1






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait