കണ്ണൂരില്‍ ഇന്ന് 273 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 254 പേര്‍ക്ക് 

Published on 12 January 2021 7:39 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 273 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 254 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 5 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 13
ആലക്കോട് 2
അഞ്ചരക്കണ്ടി 2
ആറളം 11
അയ്യന്‍കുന്ന് 11
ചെമ്പിലോട് 6
ചെറുപുഴ 2
ചെറുതാഴം 6
ചിറക്കല്‍ 4
ചൊക്ലി 3
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 3 
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കതിരൂര്‍ 4
കാങ്കോല്‍ആലപ്പടമ്പ 3
കണ്ണപുരം 1
കീഴല്ലൂര്‍ 3
കോളയാട് 12 
കൂടാളി 1
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 9
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മൊകേരി 5
മുണ്ടേരി 1
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
ന്യൂ മാഹി 2
പടിയൂര്‍ 5
പാട്യം 2 
പായം 8
പയ്യാവൂര്‍ 1
പേരാവൂര്‍ 15
പിണറായി 7
രാമന്തളി 1
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 2
ള്ളിക്കല്‍ 3
വേങ്ങാട് 6
മാഹി 1
കാസര്‍കോട് 2
കോഴിക്കോട് 5
പത്തനംതിട്ട 1

ഇതരസംസ്ഥാനം

പാനൂര്‍ നഗരസഭ 3
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 1

വിദേശത്തു നിന്നും വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 1
പാട്യം 1
പേരാവൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍

തലശ്ശേരി നഗരസഭ 3
ധര്‍മ്മടം 1
കല്യാശ്ശേരി 1
കോളയാട് 1
പന്ന്യന്നൂര്‍ 1
വേങ്ങാട് 1






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait