കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

Published on 12 January 2021 4:03 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. കോര്‍പറേഷന്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികളില്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെയാണ് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. വിമതന്മാരുള്‍പ്പെടെയുള്ളവര്‍ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുണ്ട്.

ധനകാര്യം 
1. കെ.വി.സവിത
2. മുസ്ലിഹ് മഠത്തില്‍
3.പി.വി.ജയസൂര്യന്‍
4.എ.കുഞ്ഞമ്പു
5.പ്രദീപന്‍.കെ
6.കെ.സുരേഷ് (കുറിപ്പ്: ഡെപ്യൂട്ടി മേയര്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗവും ചെയര്‍മാനുമാണ്.)

വികസനകാര്യം

1.എം.ശകുന്തള
2.പി.കെ.രാഗേഷ്
3.സുകന്യ.എന്‍
4.ഫിറോസ് ഹാഷിം
5.അഡ്വ.പി.കെ.അന്‍വര്‍
6.വി.ബാലകൃഷ്ണന്‍
7.വി.കെ.ഷൈജു

ക്ഷേമകാര്യം

1.ശ്രീജ ആരംഭന്‍
2.അഫ്‌സില.വി.പി
3.ഷമീമ ടീച്ചര്‍
4.ബിജോയ് തയ്യില്‍
5.അഡ്വ.ചിത്തിര ശശിധരന്‍
6.ഇ.ടി.സാവിത്രി
7.കെ.നിര്‍മ്മല

ആരോഗ്യകാര്യം

1.സുനിഷ.സി
2.അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്
3.എം.പി.രാജേഷ്
4.അഷറഫ് ചിറ്റുള്ളി
5.പി.കെ.സുമയ്യ
6.എസ്.ഷാഹിദ
7.എന്‍.ഉഷ

മരാമത്ത്കാര്യം

1.അഡ്വ.പി.ഇന്ദിര
2.    പി.വി.കൃഷ്ണകുമാര്‍
3.    പി.കെ.സാജേഷ്‌കുമാര്‍
4.    കെ.പി.റാഷിദ്
5.    അബ്ദുള്‍ റസാഖ്.കെ.പി
6.    പി.പി.വല്‍സലന്‍
7.    ടി.രവീന്ദ്രന്‍

നഗരാസൂത്രണം

1.    വി.കെ.ശ്രീലത
2.    സിയാദ് തങ്ങള്‍
3.    ബീബി
4.    കെ.വി.അനിത
5.    കൂക്കിരി രാജേഷ്
6.    കെ.സീത
7.    ധനേഷ് മോഹന്‍

നികുതി അപ്പീല്‍കാര്യം

1.    മിനി അനില്‍കുമാര്‍
2.    ഷാഹിന മൊയ്തീന്‍
3.    സി.എച്ച്.ആസിമ
4.    പനയന്‍ ഉഷ
5.    കെ.പി.രജനി
6.    സി.എം.പത്മജ

വിദ്യാഭ്യാസ കായിക കാര്യം

1.    കെ.പി.അനിത
2.    സുരേഷ്ബാബു എളയാവൂര്‍
3.    പ്രകാശന്‍ പയ്യനാടന്‍
4.    കെ.എം.സാബിറ ടീച്ചര്‍
5.    സരസ.കെ.എം
6.    കെ.എന്‍.മിനി


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait