കണ്ണൂരില്‍ 160 പേര്‍ക്ക് കൂടി കൊവിഡ്; 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 11 January 2021 7:18 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും രണ്ടുപേര്‍ വിദേശത്തു നിന്നെത്തിയതും നാലുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
ആന്തൂര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 6
ചിറക്കല്‍ 2
ചൊക്ലി 7
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരുവേശ്ശി 3
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 1
കോളയാട് 2
കോട്ടയംമലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 7
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മൊകേരി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 2
പായം 2
പേരാവൂര്‍ 5
പിണറായി 6
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 1
മാഹി 3

ഇതരസംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കുഞ്ഞിമംഗലം 1
തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍

കാങ്കോല്‍ ആലപ്പടമ്പ 1
മുഴപ്പിലങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍

പയ്യന്നൂര്‍ നഗരസഭ 1
കതിരൂര്‍ 1
പേരാവൂര്‍ 1
ഉദയഗിരി 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 42006 ആയി. ഇവരില്‍ 227 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 38946 ആയി. 220 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2444 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2236 പേര്‍ വീടുകളിലും ബാക്കി 192 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13911 പേരാണ്. ഇതില്‍ 13538 പേര്‍ വീടുകളിലും 373 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 418978 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 418435 എണ്ണത്തിന്റെ ഫലം വന്നു. 543 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait