കണ്ണൂര്‍: ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 18, അയ്യന്‍കുന്ന് 7, ചെങ്ങളായി 3, ചെറുകുന്ന് 6, ചെറുതാഴം 17, എരമംകുറ്റൂര്‍ 6, 12, 13, ഇരിട്ടി നഗരസഭ 18, 19, 24, കടമ്പൂര് 8, കടന്നപ്പള്ളി പാണപ്പുഴ 10, കാങ്കോല്‍ ആലപ്പടമ്പ 2, കേളകം 7, കോളയാട് 6,8, കൂടാളി 15, കുഞ്ഞിമംഗലം 3, 7, കുന്നോത്തുപറമ്പ് 2, മാടായി 14, മാങ്ങാട്ടിടം 16, മയ്യില്‍ 17, മുണ്ടേരി 2, പടിയൂര്‍ കല്ല്യാട് 11, പാനൂര്‍ നഗരസഭ 4, 19, 31, 40, പാപ്പിനിശ്ശേരി 11, 20, പായം 6, പയ്യാവൂര്‍ 1, പെരളശ്ശേരി 7, പെരിങ്ങോം വയക്കര 1,4, തലശ്ശേരി നഗരസഭ 29, 36, തില്ലങ്കേരി 7, ഉളിക്കല്‍ 12, 13, വേങ്ങാട് 10 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.