സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

കണ്ണൂരില്‍ ഇന്ന് 242 പേര്‍ക്ക് കൂടി കൊവിഡ്; 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 25 November 2020 7:40 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 223 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 5
അഞ്ചരക്കണ്ടി 3
ആറളം 1
അഴീക്കോട് 6
ചപ്പാരപ്പടവ് 6
ചെമ്പിലോട് 2
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 4
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 2
കടമ്പൂര്‍ 3
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കൊളച്ചേരി 2
കോളയാട് 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 2
മാങ്ങാട്ടിടം 5
മാട്ടൂല്‍ 8
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 4
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 12
നടുവില്‍ 6
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 7
പായം 2
പേരാവൂര്‍ 4
പെരിങ്ങോം വയക്കര 1
പിണറായി 5
രാമന്തളി 8
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 9
ഉളിക്കല്‍ 1
വേങ്ങാട് 2
വയനാട് 1

ഇതരസംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ആറളം 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍

പാനൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 2
ചെറുപുഴ 1
കതിരൂര്‍ 1
മുഴക്കുന്ന് 1
ന്യൂമാഹി 1
പരിയാരം 2
പേരാവൂര്‍ 1
വേങ്ങാട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 31495 ആയി. ഇവരില്‍ 318 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28211 ആയി. 148 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2658 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2159 പേര്‍ വീടുകളിലും ബാക്കി 523 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 48, തലശ്ശേരി ജനറല്‍ ആശുപത്രി- 38, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 44, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 91, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 11, ചെറുകുന്ന് എസ്.എം.ഡി.പി- 13, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി- 28, എ.കെ.ജി ആശുപത്രി- 16, ജിം കെയര്‍- 39, ആര്‍മി ആശുപത്രി- 5, ലൂര്‍ദ് - 3, ടെലി ഹോസ്പിറ്റല്‍- 2, തലശ്ശേരി സഹകരണ ആശുപത്രി- 19, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3,  കൊയിലി ഹോസ്പിറ്റലില്‍- 1, ശ്രീ ചന്ദ് ആശുപത്രി- 18, സ്‌പെഷ്യാലിറ്റി- 1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ- 1, പയ്യന്നൂര്‍ ടി.എച്ച് -1, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, സബ ഹോസ്പിറ്റല്‍- 1, എം.സി.സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 130, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 26 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16958 പേരാണ്. ഇതില്‍ 16355 പേര്‍ വീടുകളിലും 603 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 287547 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 287067 എണ്ണത്തിന്റെ ഫലം വന്നു. 480 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait