സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ സംഭവം: ചെറുപുഴ സി.ഐക്ക് സ്ഥലംമാറ്റം

Published on 25 November 2020 4:06 pm IST
×

ചെറുപുഴ: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ചെറുപുഴ സി.ഐയ്ക്ക് സ്ഥലംമാറ്റം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പോലിസിന്റെ തിടുക്കത്തിലുള്ള നീക്കം.  

അതേസമയം, കഴിഞ്ഞദിവസം ജില്ലാ പോലിസ് മേധാവിയോട് ഐ.ജി റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗം എസ്.പിക്ക് റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. ചെറുപുഴ സ്റ്റേഷന്‍ പരിധിയിലെ പുതിയ പാലത്തിനു സമീപം വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരോടാണ് ഇന്‍സ്‌പെക്ടര്‍ മോശം ഭാഷയില്‍ സംസാരിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait